സ്ട്രോക്ക് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്നത്തെ കാലത്ത് നിരവധി തരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ട്രോക്ക് എങ്ങനെ നേരത്തെ കണ്ടെത്താം സ്ട്രോക്ക് പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിൽ കണ്ടുവരുന്നുണ്ട്. സ്ട്രോക്കിന്റെ ഭാഗമായി രോഗികൾ ഒരുഭാഗത്ത് തളർന്നു പോകുന്ന അവസ്ഥ. സംസാരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട്. ദൈനദിന പ്രവർത്തികളിൽ ഉണ്ടാകുന്ന വ്യത്യാസം നടക്കാനുള്ള ബുദ്ധിമുട്ട് പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലവും സ്ട്രോക്ക് പാർശ്വഫലമായി രോഗികൾ ബുദ്ധിമുട്ടുന്നുണ്ട്. സാധാരണ ബുദ്ധിമുട്ടുന്ന രോഗികൾ റിഹാബിലിറ്റേഷൻ സെന്ററിൽ പോയ റിക്കവർ ചെയ്ത് വരാൻ സാധിക്കുന്നതാണ്.
ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഓസിജൻ തെറാപ്പിയെ കുറിച്ചാണ്. റിക്കവറി കുറച്ചുകൂടി സ്പീഡ് ആക്കാൻ സഹായിക്കുന്ന ഒരു ചികിത്സ രീതിയാണ് ഇത്. സാധാരണ സ്ട്രോക്ക് വരുന്ന രോഗികളിൽ കാണുന്ന ഡാമേജ് ആകുന്ന ഭാഗത്തിന്റെ ആക്ടിവിറ്റികൾ കൂടി ചുറ്റുഭാഗത്തുള്ള സെൽസ് ആക്ടീവായി എടുക്കുക വഴിയാണ് സ്ട്രോക്ക് രോഗികളിൽ കണ്ടു വരുന്നത്.
സ്ട്രോക്ക് പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ ബ്ലഡിലെ ഓക്സിജൻ സപ്ലൈ കൂടുകയും അതിന്റെ ഭാഗമായി ശരീരത്തിലെ ഡാമേജ് ആയിരിക്കുന്ന സെൽസ് ആക്ടിവേറ്റ് ചെയ്തു ഫങ്ക്ഷന് ആക്കിയെടുക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.