യൂറിക്കാസിഡ് പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം… കിഡ്നി ക്ലീൻ ആക്കാം…

ഇന്ന് വളരെ ആളുകൾക്ക് പരിചിതമായ ഒന്നാണ് യൂറിക്കാസിഡ്. യൂറിക്കാസിഡ് കൂടാൻ എന്താണ് കാരണം. ദുരിക്കാസിഡിനെ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ. യൂറിക്കാസിഡ് കുറയ്ക്കാൻ മരുന്നില്ലാതെ കഴിയുമൊ. യൂറിക്കാസിഡ് മൂലമുണ്ടാകുന്ന ഗൗട്ട്. ഗൗട്ടി ആർത്രൈറ്റിസ് അറിയപ്പെട്ടിരുന്നത് പണക്കാരന്റെ രോഗം എന്നാണ്. ഇന്നത്തെ കാലത്ത് സാധാരണക്കാരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു.

ഇങ്ങനെ ഉണ്ടാകാൻ കാരണം എന്താണ്. യൂറിക്കാസിഡ് കൂടുതലാണ് എന്ന് കണ്ടാൽ ഉടനെ മരുന്നു കഴിച്ചു തുടങ്ങിക്കോ. യൂറിക് ആസിഡിനായി ചെയ്ത് തല മുഴുവൻ മരുന്ന് കഴിക്കേണ്ടി വരാം. മരുന്നില്ലാതെ യൂറിക്കാസിഡ് കുറയ്ക്കാൻ കഴിയുമോ എന്നാണ് നമ്മൾ ഇവിടെ പറയുന്നത്. യൂറിക്കാസിഡ് കൂടിയാൽ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്.

ധാരാളം കോശങ്ങളാണ് മനുഷ്യ ശരീരത്തിൽ അടങ്ങിയിട്ടുള്ളത്. ഈ കോശങ്ങൾക്ക് എല്ലാം ഉള്ളിൽ ന്യൂക്ലിയസ് ഉണ്ട്. ഇതിൽ ജനിറ്റിക് മെറ്റീരിയലും ഉണ്ട്. യൂറിക്കാസിഡ് കൂടുമ്പോൾ അതിന്റെ സിഗ്നിഫിക്കൻസ് എന്താണ്. യൂറിക് ആസിഡ് ബ്ലഡില് അലിയുകയും പിന്നീട് മൂത്രത്തിലൂടെ പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. എന്നാൽ അതിനുപകരം സോഡിയം മോണോ.

യൂറൈറ്റ് ആയിട്ട് മാറുകയും അത് ജോയിന്റുകളിൽ ക്രിസ്റ്റലുകളായി അടയുകയും ചെയ്യുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്. ഇത് വരുമ്പോൾ ജോയിന്റുകളിൽ വേദന ഉണ്ടാവുകയും വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത് അതുപോലെതന്നെ കിഡ്നിയിലും ചില പ്രശ്നങ്ങൾ ഉണ്ടാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.