ചുവന്നുള്ളി ഉപയോഗിച്ച് കിടിലൻ വിദ്യ..!! കഫം ഉരുക്കി കളയാൻ ഇനി ഈ കാര്യം ചെയ്താൽ മതി..!!| Homemade Cough Syrup

ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കഫക്കെട്ട് പ്രശ്നങ്ങൾ നാച്ചുറലായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നമ്മൾ കുടിക്കുന്ന ആ സമയം തൊട്ട് തന്നെ നല്ല രീതിയിൽ തന്നെ കഫം ഇളകി വരുന്നതാണ്. അതുപോലെതന്നെ ചുമക്കും നല്ല ആശ്വാസം നൽകുന്ന ഒന്നാണ് ഇത്. അതിനായി ചുവന്നുള്ളി ആണ് എടുക്കേണ്ടത്.

ചുവന്നുള്ളി ഒരുപാട് അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കണം ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് എവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചുവന്നുള്ളി തൊലി കളയുമ്പോൾ അതിന്റെ പുറമേയുള്ള തൊലി മാത്രം കളയാനെ പാടുള്ളൂ. ബാക്കിയുള്ള ഭാഗത്ത് എല്ലാം ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ചുവന്നുള്ളിയുടെ നീരിൽ ഒരുപാട് ഉപകാരപ്രദമായ ഒന്നാണ് ഇത്. അതുപോലെതന്നെ തൊലി കളയുമ്പോൾ പുറമേയുള്ള ഭാഗ മാത്രം കളഞ്ഞശേഷം റെഡിയാക്കി എടുക്കാൻ ശ്രമിക്കുക.

അതുപോലെതന്നെ ചുവന്നുള്ളി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണ് എന്ന് നോക്കാം. അതിന്റെ പുറമേയുള്ള കറുത്ത ഒരു ഭാഗം നല്ല രീതിയിൽ തന്നെ വാഷ് ചെയ്തു കളയാൻ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ബാക്കി എല്ലാ കാര്യങ്ങളും നല്ല രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ.

നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ കറുപ്പ് നല്ല രീതിയിൽ വാഷ് ചെയ്ത് വേണം ഇത് ഭക്ഷണത്തിന് പാകം ചെയ്യാൻ ആയാലും അതുപോലെതന്നെ മെഡിസിന് ഉപയോഗിക്കാൻ ആയിട്ടും പാടുള്ളൂ. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റി യെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki