കാൽസ്യം ശരീരത്തിൽ കുറഞ്ഞാൽ അപകടം ചെറുതല്ല..!! എല്ല് തേയ്മാനം വരാതിരിക്കാൻ ഈ കാര്യം ചെയ്താൽ മതി..| Calsyam Deficiency Symptoms

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ നിരവധി ഘടകങ്ങൾ ഉണ്ട്. അത്തരത്തിൽ ഒന്നാണ് കാൽസ്യം. ശരീരത്തിൽ കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ. കാൽ സ്ലിപ്പായിൽ തന്നെ എല്ല് പൊട്ടി പോകാം. അതുപോലെതന്നെ ശക്തിയായി തുമ്മിയാൽ തന്നെ നട്ടെല്ല് പൊട്ടുന്ന അവസ്ഥ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പറ്റി കേട്ടിട്ടുണ്ടോ. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലിന്റെ സ്ട്രക്ചർ പറ്റി നോക്കാം.

ഇതിന്റെ ഉള്ളിൽ ഒരുപാട് കോശങ്ങളുണ്ട്. ഇതെല്ലാം കൂടി ചേർന്ന് ഇതിന്റെ കോഡിലേക്ക് കാൽസ്യം ഫോസ്ഫറ്റ് തുടങ്ങിയ മിനറൽസ് ആഡ് ചെയ്ത പിന്നീട് സ്ട്രെൻത് കൂടുമ്പോൾ ആണ് യഥാർത്ഥത്തിൽ ഇതിന്റെ സ്ട്രെന്നത് ലഭിക്കുന്നത്. കാൽസ്യം ഫോസ്‌ഫെറ്റ് തുടങ്ങിയ മിനറൽസ് ആണ് എല്ലിന് ബലം വെക്കുന്നത്. ഇത് എല്ലാ സമയത്തും നിൽക്കുന്നത് അല്ല. ഇത് ആഡ് ചെയ്തുകൊണ്ട് എല്ലിലേക്ക് എപ്പോഴും കാൽസ്യം വന്നുകൊണ്ടിരിക്കുന്നതാണ്. എല്ലിന്റെ പ്രധാനപ്പെട്ട ബോൺ സ്‌ട്രെൻത് ചെയ്യുന്നത് ആദ്യത്തെ മുപ്പത് വർഷത്തിന്റെ ഇടയിലാണ്.


30 വയസ്സ് ആകുന്ന സമയം കൊണ്ടാണ്. എല്ലിന്റെ മിനറൽ മെട്രിക്‌സ് ശരിക്കും ശക്തി പ്രാപിക്കുന്നത്. ചെറുപ്പത്തിലെ യുവത്വത്തിലും എടുക്കുന്ന ഭക്ഷണങ്ങളും ജീവിതരീതിയും എല്ലിന്റെ ശക്തിയെ പ്രധാനമായി ബാധിക്കുന്ന ഒന്നാണ്. 30 വയസ്സാ കഴിഞ്ഞാൽ പിന്നീട് എല്ലിന്റെ ശക്തി കുറയുകയും ചെയ്യുന്നതാണ്. എപ്പോഴും ശ്രദ്ധിക്കേണ്ടത്. പ്രായം കൂടുമ്പോൾ എല്ല് പൊട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചെറിയ പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ഈ ഒരു അസുഖത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരം പ്രശ്നങ്ങൾ വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് ഇത് ബലം വയ്ക്കാനുള്ള ചികിത്സ നേരത്തെ തന്നെ ചെയ്യുന്നത് ആണ്. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാനുള്ള കാര്യങ്ങൾ നേരത്തെ തന്നെ ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടെത്തുന്നത് എല്ല് പൊട്ടിയ ശേഷമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr