പല്ലിലെ പോട് പൊട്ടൽ പ്രശ്നങ്ങൾ ഇനി പഴയപോലെ ആകും… ഈ കാര്യങ്ങൾ ചെയ്താൽ മതി…|about Dental Implants

ഇന്ന് ഇവിടെ നിങ്ങളുമായി പല്ലുകളിൽ ഉണ്ടാകുന്ന പോട് പൊട്ടൽ കേട് ഇവ മാറ്റി വളരെ പെട്ടെന്ന് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ്. എന്താണ് ഡെന്റൽ ഇപ്ലാൻസ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നഷ്ടപ്പെട്ട പല്ലുകളെ വളരെ നാച്ചുറൽ ആയ രീതിയിൽ ഏറ്റവും ഭംഗിയായി റീപ്ലേസ് ചെയ്യാൻ സാധിക്കുന്ന സർജിക്കൽ രീതിയിലുള്ള പുതിയ രീതിയാണ് ഇത്.

അടുത്തകാലത്ത് കണ്ടെത്തിയ മഹാത്ഭുതം തന്നെയാണ് ഇത്. കേരളത്തെ അല്ലെങ്കിൽ മൊത്തമായി ഇന്ത്യയെ എടുക്കുകയാണെങ്കിൽ ഡെന്റൽ ഇംപ്ലാന്റ് എന്ന പ്രക്രിയ അതിന്റെ ചെറിയ രൂപത്തിൽ മാത്രമാണ് കാണാൻ കഴിയുക. അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഇത്. എല്ലാവരും ഇതിനെക്കുറിച്ച് കേട്ട് തുടങ്ങുന്ന അവസ്ഥയാണ് ഇത്. അതുപോലെതന്നെ എല്ലാ ഡോക്ടർമാരും ചെറിയ രീതിയിൽ എങ്കിലും അതിനെക്കുറിച്ച് പറയാൻ തുടങ്ങുന്നതാണ്. സാധാരണ എല്ലാവർക്കും അറിയാവുന്നതാണ് പല്ല് നഷ്ടപ്പെട്ട് പോയാൽ അത് റിപ്ലൈസ് ചെയ്യാൻ വളരെ കുറവ് മാർഗങ്ങളെയുള്ളൂ.

അതിൽ വളരെ കൂടുതലായി കണ്ടുവരുന്നത് ഊരി വയ്ക്കുന്ന പല്ല് സെറ്റുകൾ. അല്ലെങ്കിൽ തൊട്ടടുത്തുള്ള പല്ലുകളെ ചെറുതാക്കി വയ്ക്കുന്ന ബ്രിഡ്ജുകൾ. അതുമല്ലെങ്കിൽ പല്ലുകളെ പൂർണമായി എടുത്തു കഴിഞ്ഞ ശേഷം പൂർണ്ണമായി സെറ്റ് പല്ലുകൾ വെക്കാവുന്നതാണ്. ഇതിന് പൂർണ്ണമായ വിരാമം ആണ് ഡെന്റൽ ഇമ്പ്ലൻസ് എന്ന പ്രക്രിയ വന്നിരിക്കുന്നത്. പല്ലുകൾ താഴേക്കും ഉണ്ട്. പല്ലിന് താഴെ വേരുകളിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഡോക്ടർമാർ ഒരു ടൈറ്റാനിയം മെറ്റീരിയൽ കൊണ്ടുള്ള ഇമ്പ്ലാന്റ് വെച്ച് റീപ്ലേസ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ വേരുകൾക്ക് പകരം മറ്റൊന്ന് വയ്ക്കുകയും. അതിനു മുകളിലായി ഒരു പല്ലുകൾ റീപ്ലേസ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. സാധാരണ നോർമൽ പല്ല് പോലെ തന്നെ ഈ രീതിയിൽ റിപ്ലൈസ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.