ഇന്നിവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. ഇത് എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ്. നമുക്കെല്ലാവർക്കും ഫ്രഷ് മീൻ ഇഷ്ടമാണ്. എന്തൊക്കെയായാലും ഫ്രഷ് മീൻ ലഭിക്കണമെന്നില്ല. കാണുമ്പോൾ ഫ്രഷ് ആയിരിക്കും എങ്കിലും പലപ്പോഴും കൂടുതൽ പഴക്കം ചെന്നതായിരിക്കും മീനുകൾ. എന്നാൽ ഇത് നോക്കിയെടുക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് തിരിച്ചറിയാൻ സാധിക്കു ന്നതാണ്. കട്ട് ചെയ്ത മീൻ വാങ്ങുകയാണെങ്കിൽ നല്ല ചോപ്പും കട്ടിയുള്ളതും ആയിരിക്കും. അത് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം. ചെകിള പൊളിക്കുമ്പോൾ നല്ല ചുവന്ന നിറം ആണെങ്കിൽ അത് നല്ല ഫ്രഷ് മീൻ ആയിരിക്കും. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പച്ചമീൻ തന്നെ വാങ്ങാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ ചെമ്മീൻ. ചെമ്മീൻ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ഒരു കട്ടിയും ഫ്രഷ്നെസ് ഉണ്ടാകും. കട്ട് ചെയ്ത മീനാണ് വാങ്ങുന്നത് എങ്കിൽ നല്ല ദ്രാവകത്തിന്റെ അംശം ഇതിൽ കാണുന്നതാണ്. വലിയ മീനുകൾ ആണെങ്കിൽ അതിന്റെ കണ്ണ് നല്ല വെള്ള നിറം ആയിരിക്കും. ഒരു രാസവസ്തുക്കളും ചേർത്ത് കാണില്ല. ഏതു മീൻ വാങ്ങിയാലും ചെയ്യേണ്ടത് ആദ്യം തന്നെ.
പച്ച വെള്ളം ഒഴിച്ച് ഇട്ടേക്കണം. വലിയ മീനുകൾ ആണെങ്കിൽ അതിന്റെ കണ്ണുകളും ചെകിളയും ഒരു പരിശോധിച്ച ശേഷം മാത്രം മീൻ വാങ്ങാൻ ശ്രദ്ധിക്കുക. പച്ചയാണെങ്കിൽ വളരെ എളുപ്പത്തിൽ തിരിച്ചറിയാനുള്ള മാർഗം അത്പൊളിക്കാൻ ഭയങ്കര പാടായിരിക്കും. ചീഞ്ഞത് ആണെങ്കിൽ പെട്ടെന്ന് തന്നെ തോട് പൊളിഞ്ഞു വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.