അയില ഇങ്ങനെ പൊരിച്ചെടുത്തിട്ടുണ്ടോ..!! ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല… ഈ പ്രത്യേക മസാല ട്രൈ ചെയ്യണം…| Fish Fry Recipe

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല കിടിലൻ രുചിയിൽ എങ്ങനെ മീൻ ഫ്രൈ ചെയ്ത് എടുക്കാം തുടങ്ങിയ കാര്യങ്ങളാണ്. ഏത് മീൻ വേണമെങ്കിലും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ല രുചിയുള്ള മീൻ പൊരിച്ചത് ഇനി വളരെ വേഗത്തിൽ തന്നെ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി നന്നായി ക്ലീൻ ചെയ്ത് അയല എടുക്കുക.

അതിനുശേഷം നന്നായി വരഞ്ഞു കൊടുക്കുക. ഏത് മീൻ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പത്തോളം കാശ്മീരി മുളക് ആണ്. ഇത് ചൂടുവെള്ളത്തിൽ അരമണിക്കൂർ കുതിർത്തിയെടുക്കുക. അതിനുശേഷം ഇവയെല്ലാം മിസിയുടെ ചെറിയ ജാറിലിട്ട് അടിച്ചെടുക്കുക. ഇങ്ങനെ ചെയ്ത ശേഷം ചേച്ചി ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ വെളുത്തുള്ളി 8 അല്ലി ഇതിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറിയ ഉള്ളിയാണ്. ഇത് പത്തെണ്ണമെങ്കിലും എടുക്കുക. പിന്നീട് വലുതാണ് എടുക്കുന്നത് എങ്കിൽ അതിനനുസരിച്ച് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി നല്ല രീതിയിൽ അരച്ചെടുക്കുക. ഇത് നല്ല പേസ്റ്റ് പരിവത്തിൽ തന്നെ അരച്ചെടുക്കാവുന്നതാണ്.

പിന്നീട് കുറച്ച് കുരുമുളകുപൊടി ചേർത്തു കൊടുക്കാം. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് പൊടി എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് മീനിലേക്ക് മസാല നന്നായി ചേർത്തു കൊടുക്കുക. പിന്നീട് ഇത് പൊരിച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *