ശരീര ആരോഗ്യവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബിപിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുടെ നോർമൽ റേഞ്ച് എത്രയാണ്. അതിനു മരുന്ന് കഴിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ ഇത് കഴിക്കേണ്ടി വരുമോ ഹൈപ്പർട്ടേഷൻ കൺട്രോൾ ചെയ്യാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൈപ്പർടെൻഷൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ബിപി കുറയ്ക്കാൻ വളരെ എളുപ്പത്തിൽ തന്നെ സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബിപി എന്നത് വളരെ അപകടകരമായ ഒരു പ്രശ്നമാണ്. തുടക്കത്തിലെ യാതൊരു കുഴപ്പവും കാണിക്കാത്ത ഇത് പിന്നീട് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. നമ്മുടെ മരണത്തെ തന്നെ കാരണമാകുന്ന ഹൈപ്പർ ടെൻഷൻ എന്ന വില്ലനെ നേരത്തെ തന്നെ തിരിച്ചറിയേണ്ട ആവശ്യമുണ്ട്. ഈ ഹൈപ്പർ ടെൻഷൻ ഉണ്ടെങ്കിൽ ബിപി കുറയ്ക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സാധിക്കുന്നതാണ്.
നല്ല ഡീപ് ബ്രീത്തിങ് എടുത്താൽ തന്നെ ബിപി കുറഞ്ഞുവരുന്നതാണ്. ഇതുകൂടാതെ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്താലും ഇത് കുറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. നമ്മുടെ ബ്ലഡിലുള്ള ബ്ലോക്ക് മാറാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. രണ്ടുപ്രാവശ്യമെങ്കിലും അതിൽ കൂടുതലായി കണ്ടാൽ മാത്രമേ ബിപിക്ക് മരുന്ന് ചെയ്യേണ്ടതുള്ളൂ. ഇതല്ലാതെ മരുന്ന് സ്റ്റാർട്ട് ചെയ്യേണ്ട ഘട്ടങ്ങളും ഉണ്ട്.
പ്രമേഹമല്ല കിഡ്നി ഫെയിലി പ്രശ്നങ്ങൾക്ക് എല്ലാം കാരണങ്ങളും ഉണ്ടാക്കുന്നത്. ഇതിനു പ്രധാനപ്പെട്ട രണ്ടാമത്തെ വില്ലനാണ് ഹൈപ്പർ ടെൻഷൻ. അതുപോലെതന്നെ കണ്ണുകളുടെ കാഴ്ച കളയാനും ഇത് കാരണമാകാം. അതുപോലെതന്നെ ഇത്തരം സന്ദർഭങ്ങളിൽ ഉപ്പു പരമാവധി കുറച്ചു ഉപയോഗിക്കുക. അതുപോലെതന്നെ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾക്കൊള്ളിക്കുക. ഷുഗർ പരമാവധി കുറയ്ക്കുന്നത് തന്നെയാണ് ഇതിന് നല്ലത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.