ഇനി വേദന ഉണ്ടായിരുന്നു എന്ന് പോലും അറിയാത്ത രീതിയിൽ മാറ്റിയെടുക്കാം… വീട്ടിലെ ഈ രണ്ടു സാധനം മതി…|Joint Pain remady

ശരീരത്തിൽ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇത് വലിയ രീതിയിലുള്ള അസ്വസ്ഥത ശരീരത്തിൽ ഉണ്ടാക്കുന്നു. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത് മുട്ടുകളിൽ ഉണ്ടാകുന്ന വേദന പ്രത്യേകിച്ച് നടക്കുമ്പോഴും നിൽക്കുമ്പോഴും അല്ലെങ്കിൽ കൂടുതൽ സമയം ഇരുന്നു കഴിഞ്ഞാലും മുട്ടുകളിൽ വേദന ഉണ്ടാകാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ കിടിലൻ റെമടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജോയിന്റ്കളിൽ ഉണ്ടാകുന്ന വേദന കൈ കാൽ വേദന എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ചെറിയ ഉള്ളിയാണ്. ഏകദേശം മൂന്ന് ചെറിയ ഉള്ളി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിട്ടുണ്ട്. ഇഞ്ചി വെളുത്തുള്ളി ചതക്കുന്ന കല്ല് എടുത്തശേഷം നല്ല രീതിയിൽ ചതച്ചെടുക്കുക.

https://youtu.be/yfhcSFnUQjg

ഇത് നല്ല രീതിയിൽ ചതച്ചെടുത്ത ശേഷം ഇതിലേക്ക് ഏകദേശം ഒരു ടീസ്പൂൺ കല്ലുപ്പ് ചേർത്തു കൊടുക്കുക. ഇത് നീര് പോകാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ചെറിയ ഉള്ളി നമ്മുടെ ശരീരത്തിന് വളരെയേറെ നല്ലതാണ്. വേദനകൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്.

ഇത് രണ്ടും കൂടി നല്ല രീതിയിൽ യോജിപ്പിച്ച ശേഷം ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പുളിയാണ്. ഇത് നമ്മുടെ ശരീരത്തിലെ നീര് കളയാൻ സഹായിക്കുന്ന ഒന്നാണ്. സഹിക്കാൻ കഴിയാത്ത വേദനകൾ ഉണ്ടെങ്കിൽ ഇതിൽ പുളി ചേർക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അത്തരത്തിലുള്ള വേദന മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *