വയറ്റിൽ നിന്ന് പോകുന്നത് ഇങ്ങനെയാണോ എങ്കിൽ സൂക്ഷിക്കുക… ഈ ഭക്ഷണം ഒഴിവാക്കണം…

എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങൾ കാണിക്കാറുണ്ട്. ഇതിന്റെ ലക്ഷണങ്ങളും ശരീരം തന്നെ കാണിക്കുന്നുണ്ട്. എന്നാൽ ഇവ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൻകുടലിൽ ഉണ്ടാകുന്ന ഒരു അസുഖമാണ് ibs. നമ്മുടെ വൻകുടലിന്റെ ചലനശേഷി കൂടുകയോ കുറയുകയോ ചെയ്യുന്നപ്പോഴാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഇത്തരത്തിൽ വൻകുടൽ ചലനശേഷി കൂടുകയാണെങ്കിൽ അത് എപ്പോഴും പോകാനായിട്ടുള്ള ടെൻഡൻസി ആയി വരാറുണ്ട്.

അതുപോലെതന്നെ ലൂസ് മോഷൻ ആയി പോകാറുണ്ട്. ചലനം കുറയുകയാണെങ്കിൽ അത് മലബന്ധമായി അനുഭവപ്പെടാറുണ്ട്. ഇതുകൂടാതെ ഇതിന്റെ പലതരത്തിലുള്ള കാരണങ്ങളെ എന്തെല്ലാമാണെന്ന് നോക്കാം. കുറച്ചു ഭക്ഷണ ശീലങ്ങൾ ഈയൊരു കാരണങ്ങൾ കൊണ്ട് വരാം. ഇത് കൂടാതെ ഇതിന്റെ കൂടെ പ്രധാനമായി കാണുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് മാനസികമായ പിരിമുറുക്കം ആണ്. നന്നായി മാനസിക ടെൻഷൻ അനുഭവിക്കുന്ന ആളുകൾ ആണെങ്കിൽ അവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

നമുക്ക് ജോലി സംബന്ധമായി എന്തെങ്കിലും ടെൻഷൻ അതുപോലെതന്നെ ജീവിതത്തിൽ എന്തെങ്കിലും ടെൻഷൻ ഉള്ള ആളുകൾക്ക് അതുപോലെതന്നെ എക്സാം ഇന്റർവ്യൂവിന് സമയത്ത് കൂടുതലായി ടെൻഷൻ അടിക്കുന്ന ആളുകളിൽ കൂടുതലായി കാണുന്ന ഒരു പ്രശ്നമാണ് ibs. അതുപോലെതന്നെ ചില ഹോർമോനുകൾ സെററ്റോണിന് ഹോർമോണുകൾ കൂടുതലായി ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ അത് വൻകുടലിന്റെ ചലന ശേഷി വർദ്ധിപ്പിക്കുകയും ഇതുപോലുള്ള ഐബിഎസ് പോലുള്ള അസുഖങ്ങൾ ഉണ്ടാക്കാം.

അതുപോലെതന്നെ എരിവ് പുളിയും മസാല കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇതുപോലെ പിന്നെ കാണുന്നതു കൂടുതലായി അണുബാധയുള്ള ആളുകൾക്ക് പിന്നീട് ഇത് ഐബിഎസ് വരാനുള്ള കാരണമായി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങൾ കാണാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ മനസ്സിലാക്കിയശേഷം അതിനനുസരിച്ച് ഭക്ഷണശീലമാക്കേണ്ടതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *