നമ്മുടെ എല്ലാ കറികളിലും നാം ഉപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. എല്ലാ കറികളിലും ഉപയോഗിക്കുന്നതു പോലെ തന്നെ കഴിക്കുമ്പോൾ അത് എടുത്തു കളയുകയും ചെയ്യുന്ന ഒരു ഇലയാണ് കറിവേപ്പില. ധാരാളം ഔഷധഗുണങ്ങൾ ഇതിനുണ്ടെങ്കിലുഠ ഇതിനെ കയപ്പു രുചി ആയതിനാൽ തന്നെ ആരും ഭക്ഷിക്കാറില്ല. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഉടലെടുക്കുന്ന പലതരത്തിലുള്ള രോഗങ്ങൾക്കുള്ള ഏക പ്രതിവിധിയാണ് ഇത്.
ഇതിൽ വിറ്റാമിൻ എ ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളത് നമ്മുടെ കണ്ണുകളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നത് ഉത്തമമാണ്. അതുപോലെ തന്നെ നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ദഹനത്തെ ഇത് പ്രോത്സാഹിക്കുന്നു. അതോടൊപ്പം ഇതിൽ ആന്റിഓക്സൈഡുകൾ ധാരാളമായി ഉള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ഓക്സീകരണത്തെ ഇത് തടയുന്നു. കൂടാതെ ക്യാൻസർ കോശങ്ങളെ വരെ പ്രതിരോധിക്കാൻ കഴിവുള്ള ഒരു സൂപ്പർ ഫുഡ് ആണ് ഇത്.
അതോടൊപ്പം തന്നെ നമ്മുടെ മുടിയുടെ വളർച്ചയ്ക്കും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും താരൻ അകാലനര എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ മറികടക്കാനും ഇത് പ്രയോജനകരമാണ്. അതുപോലെ തന്നെ ഇന്നത്തെ ജീവിതശൈലി രോഗങ്ങളായ കോളസ്ട്രോൾ പ്രമേഹം എന്നിവയെ പൂർണ്ണമായി ഇല്ലായ്മ ചെയ്യാനും ഇത് ഉപകാരപ്രദമാകുന്നു.
അത്തരത്തിൽ കറിവേപ്പില ഉപയോഗിച്ചുകൊണ്ട് കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. കറിവേപ്പില ഉപയോഗിച്ച് വളരെ എളുപ്പം നിർമ്മിച്ച എടുക്കാൻ സാധിക്കുന്ന ഒരു ടിപ്പാണ് ഇത്. ഇതിനായി നമ്മുടെ വീടുകളുള്ള കറിവേപ്പില രണ്ടുമൂന്നോ തണ്ടോ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.