പ്രമേഹത്തെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മുടെ ജീവിതത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഡയബറ്റിക്സ് അഥവാ പ്രമേഹം. കുട്ടികളിലും മുതിർന്നവരിലും ഇന്നത്തെ കാലത്ത് ഒരുപോലെ തന്നെയാണ് ഈ ഒരു രോഗം കാണുന്നത്. ജീവിതരീതിയിൽ മാറ്റങ്ങൾ വന്നതോടെ ആഹാര രീതിയിലും മാറ്റങ്ങൾ വന്നു കഴിഞ്ഞു. അതുതന്നെയാണ് പ്രമേഹരോഗം ഇത്രയധികം നമ്മുടെ സമൂഹത്തിൽ വ്യാപകമാകുന്നതിന്റെ പ്രധാന കാരണവും.

കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് അമിതമായി ഗ്ലൂക്കോസ് കണ്ടന്റ് എത്തുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിൽ എത്തുകയും നമ്മുടെ ശരീരത്തിലുള്ള ഇൻസുലിനെ അതിന് ലയിപ്പിക്കാൻ സാധിക്കാതെ വരികയും അതുവഴി ഇത് രക്തക്കുഴലുകളിലും മറ്റും അടിഞ്ഞുകൂടി ബ്ലോക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദ്രോഗങ്ങൾ കിഡ്നി രോഗങ്ങൾ ലിവർ രോഗങ്ങൾ എന്നിവ.

അമിതമായിട്ടുള്ള പ്രമേഹം വഴി ഉടലെടുക്കുന്നു. അതുപോലെ തന്നെ പെരിഫറൽ ന്യൂറോപ്പതി റെറ്റിനോപ്പതി എന്നിങ്ങനെയുള്ള അവസ്ഥകളും ഇതുവഴി. അതിനാൽ തന്നെ ഇതിനെ ഒരു സൈലന്റ് കില്ലർ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രമേഹത്തെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും മെഡിസിനുകളും ഇന്ന് ലഭ്യമാണ്. എന്നാൽ ട്രീറ്റ്മെന്റുകളെക്കാളും മെഡിസിനേക്കാളും ഏറ്റവുമധികം ഇത്തരമൊരു കണ്ടീഷനിൽ വേണ്ടത് ഭക്ഷണ ക്രമീകരണമാണ്.

കഴിക്കുന്ന ഭക്ഷണങ്ങളിലെ അന്നജങ്ങൾ പൂർണമായോ ഭാഗികമായോ ഒഴിവാക്കുകയാണ് പ്രമേഹം കുറയ്ക്കുന്നതിന് ആദ്യപടി. അതിനായി 40% കാർബോഹൈഡ്രേറ്റുകളും 30%പ്രോട്ടീനുകൾ എന്ന അളവിൽ ഭക്ഷണക്രമീകരണം കൊണ്ടുവരികയാണ് വേണ്ടത്. ഇതുവഴി പെട്ടെന്ന് തന്നെ പ്രമേഹത്തെ കുറയ്ക്കാനും അതുമൂലം ഉണ്ടാകുന്ന അനന്തരഫലങ്ങളെ മരകടക്കാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.