ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും തിരിച്ചറിയാൻ ഇതിലൊന്ന് തൊടൂ. ഇതാരും നിസ്സാരമായി കാണരുതേ.

നമ്മുടെ ജീവിതത്തിൽ എന്താണ് ഉണ്ടാകാൻ പോകുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഉയർച്ചകളെയും താഴ്ചകളെയും തിരിച്ചറിയുന്നതിനു വേണ്ടിയുള്ള ഒരു ചക്രമാണ് ഇതിൽ കാണുന്നത്. സൗഭാഗ്യ ചക്രമാണ് ഇത്. ഇതിൽ 0 മുതൽ 9 വരെയുള്ള സംഖ്യകൾ എഴുതിയിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളാണ് ഇതിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്നും ഇതിലൂടെ നമുക്ക് അറിയാൻ സാധിക്കും. അതിനായി നാം നല്ലവണ്ണം പ്രാർത്ഥിച്ചു അതിൽ നിന്ന് ഏതെങ്കിലും ഒരു നമ്പർ തൊടുകയാണ് വേണ്ടത്. ഇത്തരത്തിൽ ഈ തൊടുകുറിയിൽ തൊടുന്നതിനു മുൻപായി നമ്മുടെ ഇഷ്ടദേവതയെ ഓർത്ത് പ്രാർത്ഥിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം ആദ്യം കാണുന്ന നമ്പർ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

അതിൽനിന്ന് പൂജ്യമാണ് തെരഞ്ഞെടുത്തതെങ്കിൽ നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും എന്നുള്ളതിന്റെ ഒരു സൂചനയാണ് അത്. കൂടാതെ ഇനി വരുന്ന നാളുകളിൽ ഒരുപാട് നേട്ടങ്ങളും ഉയർച്ചകളും നിങ്ങൾക്ക് ഉണ്ടാകും എന്നുള്ളതിന്റെ സൂചനയാണ് അത്. അതുപോലെ തന്നെ ജീവിതത്തിൽ ഉള്ള എല്ലാ ശത്രുക്കളെയും ശത്രുദോഷങ്ങളെയും പൂർണമായും മറികടക്കാനും സാധിക്കുന്നു.

അതോടൊപ്പം തന്നെ നാം നടത്തുവാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങൾ നടക്കുകയും കുടുംബത്തിൽ ക്ഷേമം നിലനിൽക്കുകയും ചെയ്യും. അതുപോലെ തന്നെ 2024ൽ പല മേഖലകളിൽ നിന്നും വിജയം കൊയ്യാൻ സാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം നമ്മളിലേക്ക് കടന്നുവരുന്ന എല്ലാ ദോഷങ്ങളും നമ്മിൽ നിന്ന് അകന്നു പോവുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.