കരിമ്പൻ കുത്തിയ പ്രശ്നങ്ങൾ കാണുന്നുണ്ടോ..!! ഇത് ഇനി ആരും അറിയാതെ പോകല്ലേ…

കരിമ്പൻ കുത്തിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ വസ്ത്രങ്ങളിലും അതുപോലെതന്നെ തോർത്തുകളിലും എല്ലാംതന്നെ കരിമ്പൻപുളികൾ വരാറുണ്ട്. കറുത്ത നിറയെ പുള്ളികൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ പള്ളികൾ വന്ന തോർത്തുകളും ഡ്രസ്സുകൾ ആണെങ്കിൽ ഉപയോഗിക്കാതെ മാറ്റിവയ്ക്കാറുണ്ട്. ഇനിമുതൽ ഇങ്ങനെ മാറ്റി വയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. ഇതില് പുള്ളികൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഈ കരിമ്പൻ പുളികൾ മാറ്റി തോർത്തു അല്ലെങ്കിൽ ഡ്രസ്സ് എന്താണെങ്കിലും തന്നെ ഇത് പുതിയത് പോലെ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള തോർത്തു ആണ് ഇവിടെ ക്ലീൻ ചെയ്തു കാണിക്കുന്നത്. ഇതിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ഇതിന്റെ രണ്ട് ഭാഗത്തും നല്ല രീതിയിൽ കുത്തുകൾ വീണിട്ടുണ്ട് ഇത് ക്ലീൻ ചെയ്തശേഷം പുതിയ തോർത്ത് ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ക്ലീൻ ചെയ്യാനായി ഒരു പാത്രം എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക.

സാധാരണ പച്ചവെള്ളം ഒഴിച്ചു കൊടുത്താൽ മതിയാകും. ക്ലീൻ ചെയ്യാൻ എടുക്കുന്ന വസ്ത്രങ്ങൾ മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യം കുറച്ചു ക്ലോറോക്സാണ്. ഇത് ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ഇത് നല്ല രീതിയിൽ മിസ് ചെയ്ത് എടുക്കുക. പിന്നീട് കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ നല്ല രീതിയിൽ തന്നെ ഇതിൽ മുക്കി വെക്കുക. ഇത് നല്ല രീതിയിൽ തന്നെ വെള്ളത്തിൽ മുങ്ങി ഇരിക്കണം.

ഇങ്ങനെ ചെയ്താൽ മാത്രമേ ഇതിലെ പുള്ളികൾ പോവുകയുള്ളൂ. പിന്നീട് രണ്ടു മണിക്കൂർ കഴിഞ്ഞശേഷം ഇത് നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇതിലും പുള്ളികൾ ഒരു പരിധി വരെ മാറ്റിയെടുക്കാൻ സാധിക്കും. നല്ല രീതിയിലുള്ള കരിമ്പൻ പുള്ളികൾ ആണെങ്കിൽ കുറച്ചു കൂടുതൽ സമയമെടുത്ത് വച്ചുകഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ വെള്ള വസ്ത്രങ്ങളിലും കരിമ്പൻപുളികൾ മാറ്റിയെടുക്കാൻ സാധിക്കും കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : info tricks