ജീവിതരീതിയിലൂടെ തന്നെ ഹാർട്ട് അറ്റാക്കുകളെ മറികടക്കാo. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Heart Attack Possibility

Heart Attack Possibility : നാമോരോരുത്തരുടെയും ജീവനെ അപഹരിക്കാൻ കഴിവുള്ള ഒരു രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. ഹൃദയ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന ഒരു അവസ്ഥ കൂടിയാണ് ഇത്. നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ് ഹൃദയം ചെയ്യുന്നത്. രക്തദമനികളിലൂടെ ആണ് രക്തത്തിൽ ഹൃദയം ശുദ്ധീകരിക്കുന്നത്. ഇത്തരത്തിൽ ഹൃദയത്തിലെ രക്തക്കുഴലുകൾ ഉണ്ടാകുന്ന ബ്ലോക്കുകളാണ് ഹാർട്ട് അറ്റാക്കുകളുടെ കാരണം. മരിക്കുന്ന ആളുകളുടെ മരണകാരണങ്ങളിൽ ഒന്നാമത്തെ സ്ഥാനം ഈ ഹാർട്ടറ്റാക്കിനെയാണ്.

രക്തകുഴലുകളിൽ കൊഴുപടിഞ്ഞു കൂടിയാണ് ഇത്തരത്തിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത്. ഇത് ഇന്നത്തെ കാലഘട്ടത്തിലെ ജീവിതശൈലി രോഗങ്ങളുടെ ഒരു അനന്തരഫലമാണ്. അതിനാൽ തന്നെ ജീവിതരീതിയിൽ നല്ലൊരു മാറ്റങ്ങൾ കൊണ്ടുവന്നാൽ ഇത്തരം അവസ്ഥകളെ നമുക്ക് മറികടക്കാൻ സാധിക്കും. ഇത്തരത്തിൽ രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് വർഷങ്ങൾ എടുക്കുന്ന ഒരു പ്രക്രിയയാണ്. ഇതിനുള്ള പ്രധാന കാരണമെന്ന് പറയുന്നത് ശരീരത്തിലെ അമിതമായ കൊളസ്ട്രോളും രക്തസമ്മർദ്ദവും ഷുഗറും ആണ്.

ഇത്തരം അവസ്ഥകൾ തുടർച്ചയായി നമ്മുടെ ശരീരത്തിൽ മാറാതെ നീണ്ടുനിൽക്കുന്നത് മൂലo രക്തക്കുഴലുകളിൽ ഇവ അടിഞ്ഞു കൂടുകയും അത് വലുതായി രക്ത ധമനികളിൽ ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് വലിയ രക്തക്കുഴലുകളെയും ചെറിയ രക്തക്കുഴലുകളും ബാധിക്കാവുന്നതാണ്. ഇത്തരത്തിൽ ചെറിയൊരു രക്തക്കുഴലുകളെയാണ് ബാധിക്കുന്നതെങ്കിൽ അതുമൂലം സൈലന്റ് അറ്റാക്കുകൾ ഉണ്ടാകുന്നു.

സൈലന്റ് അറ്റാക്കുക മിനിറ്റുകൾക്കുള്ളിൽ ചികിത്സ നേടിയില്ലെങ്കിൽ മരണം ഉറപ്പാണ്. ഇത്തരത്തിൽ വലിയ രക്തക്കുഴലുകളിൽ ആണ് ബ്ലോക്കുകൾ ഉണ്ടാകുന്നതെങ്കിൽ അറ്റാക്കുകൾ ഉണ്ടാകുമ്പോൾ തന്നെ നെഞ്ചുവേദനയായി കാണപ്പെടുന്നു. ഈയൊരു അവസ്ഥയിൽ അതിവേഗം ചികിത്സ നേടുക തന്നെ വേണo. ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി ബൈപ്പാസ് സർജറി എന്നിവയെല്ലാം ഇത്തരം അറ്റാക്കുകളെ മറികടക്കുന്നതിനുള്ള ചികിത്സാരീതികൾ ആണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *