ഒരൊറ്റ യൂസിൽ തന്നെ ചർമ്മത്തിലെ കറുത്ത പാടുകൾ മുഴുവനായി നീങ്ങാൻ ഈയൊരു പാക്ക് മതി. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Black spots to disappear completely

Black spots to disappear completely : ഏതു കാലാവസ്ഥയിലും സുലഭമായി തന്നെ ലഭിക്കുന്ന ഒരു സസ്യമാണ് ചെമ്പരത്തി. ഈ ചെമ്പരത്തിയുടെ ഇലയും പൂവും എല്ലാം ഒരുപോലെ ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഒട്ടനവധി ആരോഗ്യ ചർമ്മ കേശ പ്രശ്നങ്ങളെ ചെറുക്കുവാൻ ശക്തിയുള്ള ഒന്നാണ് ചെമ്പരത്തി. ധാരാളം ആന്റി ഓക്സൈഡുകളാൽ സമ്പന്നമാണ് ചെമ്പരത്തി പൂവ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങളാൽ ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ചെറുക്കാൻ കരുത്തുള്ളതാണ്.

അതോടൊപ്പം തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന്റെ ഉപയോഗം ഗുണം ചെയ്യും. കൂടാതെ രക്ത സമ്മർദ്ദത്തെ പിടിച്ചുനിർത്താനും ഇതിനെ ശക്തിയുണ്ട്. അതുപോലെ തന്നെ കരളിലെ മാലിന്യങ്ങൾ പുറന്തള്ളാൻ അനുയോജ്യമായിട്ടുള്ള ഒന്നുകൂടിയാണ് ചെമ്പരത്തിപ്പൂവ്. ചെമ്പരത്തി പൂവിന്റെ ജ്യൂസ് ആണ് ഇത്തരം രോഗങ്ങളുടെ ശമനത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ ചെമ്പരത്തിയുടെ ഇലയും പൂവും ഒരുപോലെ തന്നെ മുടിയുടെ സംരക്ഷണത്തിന് അനുയോജ്യമായവയാണ്.

അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർ ഓയിലുകളിലും നമുക്ക് ഇവയുടെ സാന്നിധ്യം കാണാനാകും. കൂടാതെ ചർമ സംബന്ധം ആയിട്ടുള്ള പല പ്രശ്നങ്ങളെയും മറികടക്കാൻ ഇത് പണ്ടുകാലമുതലെ ഉപയോഗിച്ചു പോരുന്നതാണ്. അത്തരത്തിൽ ചർമ്മത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും മറ്റും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ചെമ്പരത്തി ഉപയോഗിച്ചുകൊണ്ടുള്ള.

ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഈ ഫേസ് പാക്ക് മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മറ്റും എന്നന്നേക്കുമായി ഇല്ലാതാകുന്നു. കൂടാതെ മുഖത്തെ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചർമ്മത്തിന്റെ മൃദുലത ഒട്ടും തന്നെ കളയാതെ ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുവഴി മുഖകാന്തി വർധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *