എല്ല് തെയ്മാനം മുട്ട് വേദന ഇനി കാണില്ല..!! കാൽസ്യം കുറവ് പ്രശ്നങ്ങളും മാറ്റാം…

ശരീരത്തിലെ ഒരുവിധം എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു അഞ്ച് ദിവസം ഈ ഒരു ഡ്രിങ്ക് എടുത്തു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും അതുപോലെ തന്നെ എല്ല് തേയ്മാനം തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ആദ്യം തന്നെ പാകം ചെയ്യാനുള്ള ഒരു പാത്രം എടുക്കുക പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മുള്ള അരി പൗഡർ ആണ്. ഇത് ഒരു അരിയാണ് ആയുർവേദ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളം ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇതിൽ അധികമായി അളവിൽ ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ കാൽസ്യം ഇരുമ്പ് സത്ത് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. ഇത് നന്നായി വേവിച്ചെടുക്കുക. വേവിച്ചെടുത്ത ശേഷമാണ് ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുന്നത്. ഇതിലേക്ക് ഇരട്ടിയായി വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് വേവിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇത് കഴിക്കാനുള്ള പാകത്തിലാക്കി എടുക്കാൻ സാധിക്കുന്നതാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഇതിലേക്ക് കുറച്ചു മോരു കൂടി ചേർത്ത് കൊടുക്കുക.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. എപ്പോഴും ആരോഗ്യത്തോടെ ആക്ടീവായിരിക്കാനും നല്ല എനർജി ലഭിക്കാനും ഇത് വളരെയേറെ സഹായിക്കും. പ്രത്യേകിച്ച് ചൂടുകാലത്ത് ഈ ഡ്രിങ്ക് എടുക്കുകയാണ് എങ്കിൽ നല്ല ഇരട്ടി ഗുണം ആണ് ലഭിക്കുന്നത്. ഇത് നൽകുന്ന മറ്റേ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends