എത്ര കഠിനമായി കരി പിടിച്ചിരിക്കുന്ന അവസ്ഥയും എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എത്ര കരിപിടിച്ച് അടിപിടിച്ച പാത്രങ്ങൾ ആണെങ്കിലും. തേക്കാതെ നല്ല രീതിയിൽ തന്നെ പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഇത് പുതിയത് പോലെ ആക്കിയെടുക്കാൻ സാധിക്കുക. സ്ക്രബർ വെച്ച് ഉരയ്ക്കാതെ എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. എത്ര ഭാഗത്താണ് കറുത്ത പാട് കാണാൻ കഴിയുക ആ ഭാഗം വരെ കുറച്ച് വെള്ളമൊഴിക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് സോഡാപൊടിയാണ്. സോഡാപ്പൊടി നല്ല രീതിയിൽ തന്നെ പറ്റിപ്പിടിച്ച് ഇരിക്കുന്ന അഴുക്ക് ഇളക്കി കളയാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ഇട്ട് ശേഷം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് 15 മിനിറ്റ് സമയം നല്ല രീതിയിൽ തന്നെ വെച്ചതിനുശേഷം സ്റ്റോവിലേക്ക് വെക്കുക ആണ് കൂടുതൽ നല്ലത്.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വിമിന്റെ ലിക്വിഡ് ഒരു സ്പൂൺ ആണ്. ഇത് തിളച്ച ശേഷം കറുത്ത കളർ ഉള്ള എല്ലാം തന്നെ ഇളക്കി വരുന്നതാണ്. കുക്കറിലെ അടിഭാഗത്ത് ഇത്തരത്തിലുള്ള കരി പിടിച്ച പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് പെട്ടെന്ന് തന്നെ വിട്ടു വരുന്നതാണ്. കുറഞ്ഞ ചൂടിൽ ഇളക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കരി എല്ലാം തന്നെ നല്ല രീതിയിൽ ഇളകി വരുന്നതാണ്.
പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അങ്ങനെ ചെയ്തശേഷം നോക്കുമ്പോൾ കുക്കർ വളരെ വൃത്തിയായി തന്നെ ലഭിക്കുന്നതാണ്. ഇത് എത്ര വൃത്തികേടായ കുക്കർ ആണെങ്കിലും അടിപിടിച്ച കുക്കർ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.