കരൾ ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ കരൾ ക്ലീനാക്കിയെടുക്കാം. ഇന്നത്തെ ജീവിത ശൈലി ഭക്ഷണരീതി എല്ലാം തന്നെ വലിയ രീതിയിൽ തന്നെ ശരീരത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ഫാറ്റി ലിവർ അസുഖത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമുക്കെല്ലാവർക്കും വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ പ്രശ്നങ്ങൾ. ആരെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. മറ്റേതെങ്കിലും ആവശ്യത്തിനുവേണ്ടി അൾട്രാ സൗണ്ട് സ്കാൻ ചെയ്യുമ്പോൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കുക. ഇത് ജീവിതത്തിലെ ഭാഗമായി വരുന്ന അത്ര കോമണായി ഫാറ്റി ലിവർ പ്രശ്നങ്ങൾ കാണുന്നുണ്ട്. ഇത് ഒരു ലിവർ അസുഖമാണോ എന്നാണ് ആദ്യം തന്നെ ചിന്തിക്കേണ്ടത്.
സത്യത്തിൽ ഇത് ലിവർ അസുഖം മാത്രമല്ല. നമ്മുടെ ശരീരത്തിലെ മൊത്തത്തിൽ കാണുന്ന രോഗ അവസ്ഥയാണ് ഇത്. ഇതിനെ മെറ്റബോളിക് സിന്ദ്രം എന്നു ആണ് പറയുന്നത്. നമ്മുടെ ശരീരം ഭക്ഷണത്തിൽ നിന്ന് അമിതമായി വരുന്ന ഊർജ്ജം കൊഴുപ്പായി ശേഖരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള കൊഴുപ്പ് നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തും ശേഖരിച്ച് വയ്ക്കുന്നു. കൂടുതൽ ലിവറിലാണ് കൊഴുപ്പ് കൂടുതലായി ശേഖരിച്ചിരിക്കുന്നത്. സാധാരണ ഫാറ്റിലിവർ എന്ന് പറയുന്നത് ലിവർ അസുഖമല്ല.
ശരീരത്തിൽ മെറ്റബോളിക് സിന്ദ്രം എന്ന് പറയുന്ന അവസ്ഥയിൽ കൊഴുപ്പ് കൂടുതലായി ശേഖരിച്ച് വയ്ക്കുമ്പോൾ അത് ലിവറിൽ സ്റ്റോർ ചെയ്യുന്നു. എങ്ങനെ ഫാറ്റി ലിവർ പ്രശ്നങ്ങൾ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ അമിതമായ വണ്ണം വ്യായാമം ചെയ്യാൻ കഴിയാതെ വരിക എന്നിവയെല്ലാം തന്നെ പറയുന്നത് ജീവിതശൈലി രോഗങ്ങളുമായാണ്. ഫാറ്റി ലിവർ അസുഖത്തെ ചികിത്സിക്കണമെങ്കിൽ എന്താണ് ചികിത്സിക്കേണ്ടത്. എന്താണ് ഇത്തരക്കാരിൽ കാണുന്ന പ്രശ്നം. ജീവിതശൈലിയാണ് കാരണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.