മൊബൈൽ ഉപയോഗിക്കുന്നവർ ഈ കാര്യം ചെയ്യരുത്… പണി കിട്ടും… – Phone charging while using

മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പരമാവധി എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടതാണ്. ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇന്ന് ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മൊബൈൽഫോൺ മാറിക്കഴിഞ്ഞു.

ചിലർ ബാത്റൂമിൽ കുളിക്കാൻ പോകുമ്പോൾ പോലും മൊബൈൽ ഫോൺ കൊണ്ടു പോകുന്ന അവസ്ഥയും കാണാറുണ്ട്. അങ്ങനെ ബാത്റൂമിൽ പോയി ചാർജിൽ ഇട്ടുകൊണ്ട് അവിടെയിരുന്നു ഉപയോഗിക്കുന്നവരുമുണ്ട്. വളരെ വലിയ അപകടം വിളിച്ചു വരുത്തുന്ന ഒരു കാര്യമാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു കാരണവശാലും ബാത്റൂമിൽ അല്ല വെള്ളം സ്പർശം ഉണ്ടാകാൻ സാധ്യതയുള്ള ഒരു സ്ഥലത്തും മൊബൈൽ ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കരുത്.

പൊതുവേ ടെക്നോളജി വിദഗ്ധർ പറയുന്നത് ഒരു കാരണവശാലും മൊബൈൽഫോൺ ചാർജിൽ ഇട്ടുകൊണ്ട് ഉപയോഗിക്കരുത് എന്നാണ്. ഈ ഒരു തെറ്റായ പ്രവർത്തി മൂലം ജീവൻ പോലും നഷ്ടമായേക്കാം. ഇത്തരത്തിൽ ബാത്റൂമിൽ പോകുമ്പോൾ മൊബൈൽ ഫോൺ കൂടി ചാർജിൽ ഇട്ട് ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിക്ക് നഷ്ടമായത് അയാളുടെ ജീവൻ തന്നെയാണ്.

പലതരത്തിലുള്ള അർജന്റ് കോളുകൾ ഉള്ള സമയത്തും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചാർജ് ലിട്ട മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. ചെറിയ ഒരു അശ്രദ്ധ മതി വലിയ അപകടങ്ങൾക്ക് കാരണം ആകാൻ. പല മൊബൈൽ ഫോണുകളുടെയും ചാർജറുകൾ വെള്ളത്തിൽ വീണു കഴിഞ്ഞാൽ ഷോക്ക് എൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.