വയറ്റിലെ വിരകൾ പോകാൻ ഇതു മതി… പെട്ടെന്ന് റിസൾട്ട്… – Intestinal worms home remedy

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് വിരശല്യം അഥവാ കൃമിശല്യം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റാം എന്നുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എഫക്റ്റീവ് ആയ ഒന്നാണ് ഇത്. വളരെ വലിയ ഒരു പ്രശ്നമല്ലെങ്കിലും ഇന്നത്തെ കാലത്ത് നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് കൃമിശല്യം. ചെറുപ്രായത്തിൽ കൃമിശല്യവും വിരശല്യം വരാത്തവർ ആയി ആരും ഉണ്ടാകില്ല.

ഇത് പ്രധാനമായും കുട്ടികളുടെ ആരോഗ്യത്തെ യാണ് ബാധിക്കുന്നത്. കൃമിശല്യം ഉണ്ടാകുന്നത് മൂലം കടുത്ത അസ്വസ്ഥതയും പോഷകക്കുറവും സ്വഭാവം മാറ്റങ്ങളും ഉറക്കക്കുറവും ഉണ്ടാകാറുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നത് മൂലവും പുറത്തുനിന്നും ഹോട്ടലുകളിൽ നിന്നും ഉള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നവരിലും ആണ് കൃമി ശല്യം കൂടുതലായി കാണുന്നത്. പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് മൂലവും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

കുട്ടികളിൽ പോഷകക്കുറവും ഇടയ്ക്കിടെ വയറുവേദനയും ഒക്കെ കണ്ടു വരാം. പല തരത്തിലുള്ള പ്രതിരോധമാർഗങ്ങൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ചെയ്യാവുന്നതാണ്. വിസർജം ആഹാരത്തിൽ കളിക്കാനുള്ള സാഹചര്യം ഒഴിവാക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി ശീലമാക്കുക. മാംസം പച്ചക്കറികൾ മുതലായവ നന്നായി വേവിച്ച് ഉപയോഗിക്കുക. നഖങ്ങൾ കൃത്യമായി വെട്ടി സൂക്ഷിക്കുക. എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾ അകറ്റി നിർത്താൻ സഹായിക്കുന്നു.

ഇതു വന്നാൽ എങ്ങനെ മാറ്റിയെടുക്കാം എന്നു നോക്കാം. വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയുന്നതാണ്. വെറ്റില ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.