വിവാഹം കഴിഞ്ഞ് മാസം ഒന്നായി ഭാര്യ അടുപ്പിക്കുന്നില്ല ഒടുവിൽ കാരണം കേട്ടോ കണ്ണു നിറഞ്ഞു പോകും..!!

പരസ്പര സമ്മതത്തോടെ സ്നേഹത്തോടും കൂടിയാണ് വിവാഹം നടക്കുന്നത്. എന്നാൽ വിവാഹശേഷം പരസ്പരം മനസ്സിലാക്കി വരാൻ സമയം എടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു യുവാവിന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങളും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളുമാണ് ഇവിടെ കാണാൻ കഴിയുക. ഇയാളുടെ വിവാഹം കഴിഞ്ഞ് ഒരുമാസമായി. എന്നാൽ ഇപ്പോൾ വിവാഹമോചനത്തിനുവേണ്ടി തയ്യാറെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. കാരണം എന്തെന്ന് പോലും വീട്ടുകാർക്ക് മനസ്സിലായില്ല.

ഒടുവിൽ അടുത്ത കൂട്ടുകാരനോട് കാര്യം പറഞ്ഞു. എല്ലാവരും കരുതുന്ന പോലെ ഒരു ജീവിതമില്ല ഞങ്ങളുടെത്. രാവിലെ കാണുന്ന അവളെ അല്ല രാത്രിയിൽ ഞാൻ കാണുന്നത്. കല്യാണം കഴിഞ്ഞ് മാസം ഒന്നായിട്ടും ഇതുവരെ ഒന്ന് തൊടാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല. എന്തിനു പറയുന്നു ഒന്നും മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല. എന്നാലും എനിക്കവളെ ഇഷ്ടമാണ്. എനിക്കുമാത്രം ഇഷ്ടം തോന്നിയിട്ട് എന്താണ് കാര്യം. ചിലപ്പോൾ വിവാഹത്തിനുള്ള മോചനത്തിനുവേണ്ടി അവളുടെ കാട്ടിക്കൂട്ടലുകൾ ആണെങ്കിലോ.

നീ വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടേണ്ട. വിവാഹം കഴിഞ്ഞ് നിങ്ങളെ ഞാൻ വീട്ടിലേക്ക് വിളിച്ചിട്ട് ഇല്ലല്ലോ. എന്തായാലും നീ അവളെയും കൂട്ടി വീട്ടിലേക്ക് വാ. അതാവുമ്പോൾ എന്റെ ബീവിയും ഉണ്ടാകും. പെണ്ണുങ്ങൾ തമ്മിൽ ആകുമ്പോൾ എല്ലാം പറയും. ഈ കാര്യം ആരെയും അറിയിക്കേണ്ട. മനസ്സിൽ മുഴുവൻ അവളുടെ മനസ്സിലുള്ള കാര്യം അറിയാനുള്ള ആഗ്രഹമാണ്. കൂട്ടുകാരന്റെ ബീവി കാര്യങ്ങൾ ചോദിച്ച് അറിഞ്ഞപ്പോഴാണ് ഈ കാര്യങ്ങൾ മനസ്സിലായത്. കണ്ണുനിറയുന്ന കാരണങ്ങൾ ആയിരുന്നു അത്. കാര്യം ഇതായിരുന്നു. എട്ടാം ക്ലാസിൽ അവൾ പഠിക്കുന്ന സമയം ക്ലാസ്സ് കഴിഞ്ഞു.

വരുമ്പോൾ വഴിയരികിൽ ആരുമില്ലാത്ത സ്ഥലത്ത് രണ്ടു ബലിഷ്ഠമായ കൈകൾ അവളെ പിന്നിൽ നിന്ന് കയറി പിടിച്ചു. എന്നാൽ എവിടെനിന്നോ ദൈവദൂതനെ പോലെ ഒരാൾ വരുന്നത് കണ്ടപ്പോൾ ഇയാൾ അവളെ വിട്ട് ദൂരേക്ക് മാറി. ആ സംഭവത്തിനുശേഷം ചെറിയ പേടി അവൾക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ ഭയം മാറിപ്പോയി. പിന്നീട് ഇതുപോലെ മറ്റൊരു സംഭവം കൂടി ഉണ്ടായി. അത് നടക്കുന്നത് ആദ്യ രാത്രിയിലാണ്. അതുകൊണ്ടാണ് നിന്നെ തള്ളി മാറ്റിയതും ഒരു മൂലക്ക് മാറിയിരുന്നത്. എന്നാൽ പിന്നീട് അവൾക്ക് കുറ്റബോധം തോന്നിയിരുന്നു. പിന്നീട് നീയുമായി അടുക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ. ഇത് കേട്ട് അക്ഷരാർത്ഥത്തിൽ കണ്ണുകൾ നിറഞ്ഞു പോയി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.