വർഷങ്ങളായി വാങ്ങിയ വീട്ടിൽ ദുരൂഹമായ ഒരു നിലവറ… ഒടുവിൽ അതിനുള്ളിൽ കണ്ട കാഴ്ച…

ചില പഴയ വീടുകൾ ദുരൂഹമായി തോന്നുന്ന ചില വസ്തുക്കളും വീടിന്റെ ചില ഭാഗങ്ങളും കാണാവുന്നതാണ്. വീടിനുള്ളിൽ ദുരൂഹമായ മുറികളും കാണാറുണ്ട്. ഇത്തരത്തിൽ കാണുന്ന മുറിക്കുള്ളിൽ എന്തായിരിക്കുമെന്ന് സംശയിക്കാറുണ്ട്. പലപ്പോഴും കണ്ണൂരിലേക്കു പ്രവേശിക്കാൻ എല്ലാവർക്കും ഭയമായിരിക്കും. ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. ഇദ്ദേഹം പത്ത് വർഷം മുൻപാണ് ഈ വീട് വാങ്ങുന്നത്.

അന്ന് ദുരൂഹമായ ആ നിലവറ കണ്ടെങ്കിലും തുറക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. എന്നാൽ വർഷങ്ങൾക്കു ശേഷം ആ നിലവറ തുറക്കുമ്പോൾ കണ്ട കാഴ്ചയാണ് എല്ലാവരെയും ഞെട്ടിച്ചത്. വരുന്നവരുടെയും പോകുന്നവരുടെയും എല്ലാവരുടെയും ചോദ്യം കേട്ട് മടുത്ത അവർ ഒരു ദിവസം ആ നിലവറ തുറക്കാൻ തീരുമാനിച്ചു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ആ നിലവറയിൽ കടക്കാനുള്ള ഭയം എല്ലാവർക്കും ഉണ്ടായിരുന്നു.

എന്നിരുന്നാലും അതിനുള്ളിൽ എന്തായിരിക്കും എന്ന് ആകാംക്ഷയിൽ എല്ലാവരും അത് തുറന്ന് അതിൽ കയറാൻ ഒരുങ്ങി. നിലവറ തുറന്ന് താഴേക്ക് ഇറങ്ങിയ അയാൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അവർ ചെന്നെത്തിയത് പണ്ട് ശീതയുദ്ധകാലത്ത് ആയുധങ്ങളും മറ്റും സൂക്ഷിക്കാൻ ഉണ്ടാക്കിയ പോലൊരു അറയിലേക്ക് ആണ്. മുട്ടോളം പൊക്കത്തിൽ വെള്ളം ഉണ്ടായിരുന്ന അറയിൽ നിറയെ പെട്ടികൾ ഉണ്ടായിരുന്നു. പല പെട്ടിയിലും പഴകിയ ആഹാരപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.

പണ്ട് ഈ നിലവറയുടെ ഉടമസ്ഥൻ ഇവിടെ കഴിയുമ്പോൾ കഴിക്കാൻ ഉപയോഗിച്ച ഭക്ഷണങ്ങളുടെ അവശിഷ്ടം ആയിരിക്കാം അവർ ഇപ്പോൾ കണ്ടെത്തിയത്. കുറച്ച് ആഴ്ചകൾ സുഖമായി കഴിയാനുള്ള വെള്ളം ഇവിടെയുണ്ട്. മാത്രമല്ല ആഹാരം വെളിച്ചം മറ്റ് സാമഗ്രികളും ഇവയെല്ലാം ആ മുറിയിൽ ലഭ്യമായിരുന്നു. യുദ്ധകാലത്ത് സുരക്ഷിതമായി കഴിയാൻ പണ്ടാരോ കരുതിയതായിരുന്നു ഇതെല്ലാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.