എത്ര കടുത്ത മലബന്ധവും മാറ്റിയെടുക്കാം… നിസാര സമയം മതി..!! – Constipation home remedies

ഇന്ന് നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. മലബന്ധം മാറ്റിയെടുക്കുക എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിൽ വരുന്ന പല അസുഖങ്ങളുടെയും പ്രധാന ലക്ഷണമായി കണ്ടുവരുന്നത് മലബന്ധം തന്നെയാണ്. സാധാരണ രീതിയിലുള്ള മലബന്ധം പ്രശ്നങ്ങളെക്കുറിച്ച് പലപ്പോഴും നാം കേട്ടിട്ടുള്ളതാണ്. ഇന്ന് ഇവിടെ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്ക് നൽകുകയാണ്.

യഥാർത്ഥത്തിൽ എന്താണ് മലബന്ധം എന്തൊക്കെ കാരണങ്ങൾ ആണ് ഇതിന് കാരണമാവുന്നത്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് ഇതിന് കാരണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മലം മുറുകുന്നു പോയാൽ തന്നെ വീണ്ടും പോകാനുള്ള തോന്നൽ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങൾ. ഇത് കൃത്യമായി മലബന്ധം പ്രശ്നങ്ങളായി കാണാൻ കഴിയില്ല. മൂന്ന് ദിവസത്തിലധികം മലം പോകാതിരുന്നാൽ ആ ഒരു പ്രശ്നം മൂന്നുമാസംവരെ.

തുടർച്ചയായി കാണുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ആണ് മലബന്ധം എന്ന് പറയുന്നത്. മലത്തിൽ ചില നിറവ്യത്യാസങ്ങൾ കാണുന്നത് പല അസുഖങ്ങളുടെ ലക്ഷണമാണ്. സാധാരണഗതിയിൽ ഒരു ബ്രൗൺ നിറത്തിൽ ആണ് മല ത്തിന്റെ നിറം ഉണ്ടാവുക. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി മഞ്ഞനിറത്തിൽ ഇത് കാണുകയാണെങ്കിൽ ഇത് കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ചില ഭക്ഷണത്തിൽനിന്ന് മാത്രം മാറുകയാണെങ്കിൽ കുഴപ്പമില്ല. തുടർച്ചയായി വരികയാണെങ്കിൽ മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.