വിവാഹപ്പന്തലിൽ ആവേശംമൂത്ത് വധുവിനെ എടുത്തു പൊക്കി… പിന്നീട് സംഭവിച്ചത് കണ്ടോ…

വിവാഹവേളയിൽ ആഘോഷങ്ങൾക്കിടയിൽ പല സംഭവങ്ങളും നടക്കാറുണ്ട്. ഇന്നത്തെ കാലത്ത് വധുവിനെയും വരനെയും എടുത്തു പൊക്കുന്ന കാഴ്ചകളും മറ്റു പല തരത്തിലുള്ള വിദ്യകളും വിവാഹവേളയിൽ നടക്കാറുണ്ട്. ചില സമയങ്ങളിൽ ഇത്തരത്തിലുള്ള കാണിച്ചു കൂട്ടലുകൾ അലങ്കോലമായി മാറാറുണ്ട്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. വിവാഹവേദിയിൽ കല്യാണ പെണ്ണിനെ എടുത്തു പൊക്കിയ ആൾക്ക് വധു കൊടുത്ത മുട്ടൻ പണിയാണ് ഇപ്പോൾ വൈറലാകുന്നത്. കല്യാണം വേറിട്ടത് ആക്കാൻ ഏതറ്റം വരെ പോകാനും മടിക്കാത്തവരാണ്.

ഇന്നത്തെ യുവജനങ്ങളിൽ ഏറെപ്പേരും. കല്യാണ പന്തൽ മുതൽ ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് എല്ലാവരും. ഇത്തരത്തിൽ വരണമാല്യം ചാർത്തുന്നത് വ്യത്യസ്തമാക്കാൻ ചെയ്ത ആൾക്ക് ആണ് വധുവിന്റെ വക എട്ടിന്റെ പണി കിട്ടിയത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വീഡിയോ വൈറലാവുകയാണ്.

വിവാഹത്തിന് മാലയിടാൻ പോയപ്പോഴാണ് ഈ സംഭവങ്ങൾ നടക്കുന്നത്. പരസ്പരം മാല അണിയുന്നതിനു മുൻപ് ആവേശം തുടങ്ങിയ ബന്ധുക്കൾ വധൂവരന്മാരെ പിടിച്ചുയർത്തി തുടർന്നായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം നടന്ന രസകരമായ സംഭവവികാസങ്ങളാണ് വീഡിയോയിൽ ശ്രദ്ധേയമാക്കുന്നത്. പരസ്പരം മാല അണിഞ്ഞ ശേഷം വധു തന്നെ പിടിച്ചുയർത്തിയ.

ബന്ധുവിന്റെ മുഖത്ത് അടിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. കൂടാതെ ബന്ധുവിന്റെ നേർക്ക് കൈചൂണ്ടി യുവതി സംസാരിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പിടിച്ചുയർത്തിയ തിലുള്ള പ്രകോപനം ആകാം ഇത് എന്നാണ് നിരവധിപേരുടെ അഭിപ്രായം കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.