78 കാരൻ വിവാഹം കഴിച്ചത് 17കാരിയെ എന്നാൽ ദിവസങ്ങൾ കഴിയും മുമ്പ് സംഭവിച്ചത് കണ്ടോ..!!

വിവാഹം എല്ലാവരുടെ ജീവിതത്തിലും സാധാരണ കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ചിലരുടെ വിവാഹങ്ങളിൽ എന്തെങ്കിലും ഒരു വ്യത്യസ്തത കാണാൻ കഴിയും. ഇത്തരത്തിലുള്ള സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വയറൽ ആകാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പതിനേഴുകാരിയായ ഭാര്യയിൽ നിന്നും വെറും 22 ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം നേടി 78 കാരൻ. ഇന്തോനേഷ്യയിൽ ആണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.

പതിനേഴുകാരനെ വിവാഹം കഴിച്ച വയോധികൻ ആണ് മൂന്നാഴ്ചയ്ക്കകം വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിട്ടുള്ളത്. വളരെ ആർഭാടപൂർവ്വം ആയിരുന്നു ഇവരുടെ വിവാഹം നടത്തിയത്. വലിയ പ്രായ വ്യത്യാസം ഉള്ള ദമ്പതികൾ ആയതുകൊണ്ട് തന്നെ ഇവരുടെ വിവാഹം ലോകത്തിൽ പലഭാഗങ്ങളിലും ശ്രദ്ധ ആകർഷിച്ചിരുന്നു. ഭാര്യയുടെ സഹോദരിക്ക് വിവാഹമോചന കത്ത് അയക്കാൻ ഭർത്താവ് തീരുമാനിച്ചതിനെ തുടർന്ന് 78 കാരനും മുൻ ഭാര്യയും.

അവരുടെ 28 ദിവസത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യുവതിക്ക് ഒരു വിവാഹപൂർവ്വ ഗർഭം ഉണ്ടായിരുന്നതാണ് വിവാഹമോചനത്തിന് പിന്നിലെ കാരണമെന്നാണ് പലരും പറയുന്നത്. എന്നാൽ ഇത് വെറും അഭ്യൂഹം മാത്രമാണെന്ന് പറഞ്ഞു പെൺകുട്ടിയുടെ കുടുംബം അത് നിഷേധിച്ചിരുന്നു. ഈ ദമ്പതികൾക്കിടയിലെ പ്രായവ്യത്യാസം ഇവരെ മീഡിയയിൽ പ്രശസ്ത ആക്കിയിരുന്നു. ഇവർക്കിടയിൽ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നും ഡിവോഴ്സ് നോട്ടീസ് ഞെട്ടിക്കുന്നു എന്നും യുവതിയുടെ അനിയത്തി പറഞ്ഞു.

നല്ലൊരു സംഖ്യയും ഒരു സ്കൂട്ടറും ഒരു കട്ടിലും കിടക്കയും മെഹർ ആയി നൽകിയിരുന്നു. ഈ സമ്മാനങ്ങളും ചിത്രങ്ങളും അന്ന് സമൂഹമാധ്യമങ്ങളിൽ നല്ല രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. വിവാഹത്തിനുമുൻപ് പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് ചില ആരോപണങ്ങൾ ഉണ്ടായിരുന്നു എങ്കിലും. യുവതിയുടെ സഹോദരി ഇക്കാര്യം നിഷേധിച്ചു. പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതാണ് പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹവുമായി യാതൊരു പ്രശ്നവുമില്ല എന്നും സഹോദരി പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.