നാലു വർഷമായി കഠിനമായ മൂത്രാശയ വേദന… തുടർന്ന് നടത്തിയ സ്കാനിങ്ങിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച..!!

ചരിത്രത്തിൽ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ അത് പുറത്തുപറയാതെ വേദന സഹിക്കുന്ന ചിലരുണ്ട്. എന്ത് തന്നെയായാലും പുറത്തു പറയാത്തവർ. ഇത്തരം വേദനകൾ സ്വകാര്യഭാഗങ്ങളിൽ ആണെങ്കിൽ പിന്നെ പറയണ്ട. ഇത്തരത്തിൽ ഒരു സംഭവമാണ്ഇവിടെ കാണാൻ കഴിയുക. മൂത്രാശയ രോഗം സംബന്ധിച്ച് അസ്വസ്ഥതകൾ നേരിട്ട സ്ത്രീയുടെ ശരീരത്തിൽ നിന്ന് പിന്നീട് നീക്കം ചെയ്തത് ചില്ലു ക്ലാസുകളാണ്.

നാലു വർഷമായി മൂത്രാശയത്തിൽ കുടുങ്ങിക്കിടന്ന ഗ്ലാസ് ആണ് സ്കാനിംഗിലൂടെ കണ്ടെത്തിയതോടെ ഓപ്പറേഷനിലൂടെ എടുത്തുമാറ്റിയത്. അപൂർവ്വ സംഭവങ്ങൾ ക്കാണ് ആശുപത്രി അധികൃതർ സാക്ഷ്യംവഹിച്ചത്. യൂറിനറി ഇൻഫെക്ഷൻ ബാധിച്ചു എന്ന ധാരണയിലാണ് യുവതി ഇത്രയും നാൾ ചികിത്സതേടിയത്. 45 കാരിയായ യുവതിക്ക് യൂറിനറി ഇൻഫെക്ഷൻ ലക്ഷണങ്ങൾ ആണ് ഉണ്ടായിരുന്നത്.

എപ്പോഴും ടോയ്‌ലറ്റിലേക്ക് പോകേണ്ട അവസ്ഥയാണ് എന്ന് പരാതിപ്പെട്ട് ആണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഇതോടെ യുവതിയുടെ മൂത്രസഞ്ചി സ്കാൻ ചെയ്തു. പിന്നീട് ഗ്ലാസിൽ പൊതിഞ്ഞ് വലിയ മൂത്രാശയക്കല്ല് പോലെ ഒരു വസ്തു കണ്ടെത്തുകയായിരുന്നു. ഇത് എട്ട് സെന്റീമീറ്റർ വീതിയുള്ള ഒരു ഭീമൻ കല്ല് ആയിരിക്കും എന്നാണ് ഡോക്ടർമാർ കരുതിയത്. എന്നാൽ പിന്നീട് വിദഗ്ധമായ പരിശോധനയിലാണ് ഇത് കല്ലല്ല ഗ്ലാസ് ടംബ്ലർ ആണെന്ന് കണ്ടെത്തിയത്.

മൂത്രാശയത്തിൽ ഉണ്ടാകുന്ന കല്ല് നീക്കം ചെയ്യാൻ നടത്തുന്ന തുറന്ന ശാസ്ത്രക്രിയ വഴിയാണ് ഈ കാര്യങ്ങൾ കണ്ടെത്തിയത്. നാലു വർഷങ്ങൾക്കു മുൻപ് ഗ്ലാസ് സ്വയംഭോഗത്തിനായി ഉപയോഗിച്ചിരുന്നുവെന്ന് യുവതി ഡോക്ടർമാരോട് പറഞ്ഞിരുന്നു. യുവതി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇവർക്ക് മാറ്റി പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.