തുളസി വെള്ളത്തിലിട്ട് കുടിച്ചാൽ നിരവധി ഗുണങ്ങൾ… ഇത് ഒരു നിത്യ ഔഷധി… – Tulsi plant benefits

തുളസി വെള്ളത്തിലിട്ട് കുടിച്ചാലുള്ള നിരവധി ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തുളസി പ്രധാനമായും പുണ്യകർമങ്ങൾ മായി ബന്ധപ്പെട്ട ഒന്നാണ്. പൂജകൾക്ക് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് തുളസി. നിരവധി ആരോഗ്യ ഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. തുളസിക്ക് ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട് എന്നാണ് വാസ്തവം. പല അസുഖങ്ങൾക്കും ഉള്ള തികച്ചും ഫലപ്രദമായ ഒരു മരുന്നാണ് ഇത്. തുളസി ഉപയോഗിച്ച് പല മരുന്നുകളും ഉണ്ടാക്കാം.

തുളസി ഇട്ട് വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണം ഉണ്ടാക്കുന്നുണ്ട്. നമുക്കറിയാം നിരവധി ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി. തുളസിയില ഉപയോഗിച്ച് ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്നതാണ്. തുളസിയില വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന നല്ലൊരു വഴിയാണ് ഇത്. പ്രത്യേകിച്ച് കോൾഡ് പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്.

വിളർച്ച ഇട്ടുള്ള നല്ല പരിഹാരം ആണ് ഇത്. അയൺ സമ്പുഷ്ടമാണ് തുളസി രക്ത കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. തുളസി ഹൃദയാരോഗ്യത്തിന് സഹായകരമായ ഒന്നാണ്. ബിപി പ്രശ്നങ്ങൾ കുറയ്ക്കാനും സഹായകരമായ ഒന്നാണ് ഇത്. ഇതിന് ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് തുളസി. മാനസികസമ്മർദ്ദം കുറയ്ക്കാൻ വേണ്ടി പുകവലിക്കുന്നവർ ഉണ്ട്.

ഇത്തരക്കാർക്ക് തുളസി വെള്ളം കുടിക്കാവുന്നതാണ്. നിക്കോട്ടിൻ ശരീരത്തിൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഒഴിവാക്കാനും തുളസി സഹായിക്കുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.