ഈ ലക്ഷണങ്ങൾ ഈ അസുഖത്തിന്റെ തുടക്കമാണ്..!! നിസാരമാക്കരുത്…

നാം നിസ്സാരമായി കരുതുന്ന ചില ലക്ഷണങ്ങൾ പലപ്പോഴും ശരീരത്തിന് വലിയ ദോഷങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ പലരും പുറത്തു പറയാത്ത ഒരു അസുഖമാണ് പൈൽസ്. ഇതിനു ശരീരം ലക്ഷണം കാണിച്ചാലും പലരും അവഗണിച്ചു കളയുകയാണ് പതിവ്. കൂടാതെ പൈൽസ് വന്നാലും ഫിഷർ വന്നാലും ഫിസ്റ്റുല വന്നാലും എല്ലാവർക്കും മൂലക്കുരു ആണ്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ പലരും മൂലക്കുരു പ്രശ്നങ്ങൾ മാറാനുള്ള സ്വയം ചികിത്സ നടത്തുകയാണ് ചെയ്യുന്നത്.

ഇങ്ങനെ ചെയ്യുന്നത് വഴി അസുഖം വഷളാക്കാൻ കാരണമാകുന്നു. ഇത് അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തുകയും പിന്നീട് ചികിത്സതേടി ഡോക്ടറെ സമീപിക്കുന്ന അവസ്ഥയും കാണാറുണ്ട്. അതുകൊണ്ടുതന്നെ പൈൽസ് ഫിഷർ ഫിസ്റ്റുല എന്നീ മൂന്ന് അവസ്ഥയെക്കുറിച്ച് കൃത്യമായിത്തന്നെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എന്താണ് ഫിഷർ എന്നാണ്. ഫിഷർ പ്രശ്നങ്ങൾ വരാതിരിക്കാൻ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ.

എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മലദ്വാരത്തിൽ അറ്റത്ത് കാണുന്ന വിള്ളൽ അല്ലെങ്കിൽ മുറിവ് സംഭവിക്കുന്ന അവസ്ഥയാണ് ഇത്തരക്കാരിൽ കണ്ടുവരുന്നത്. അതികഠിനമായ വേദന കൂടാതെ ബ്ലീഡിങ് അസഹ്യമായ പുകച്ചിൽ ഇതാണ് ഫിഷർ ലക്ഷണങ്ങൾ ആയി കാണുന്നത്. കൂടുതലും മലബന്ധം പ്രശ്നങ്ങൾ ഉള്ളവരിലാണ് ഫിഷർ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.

അതുപോലെതന്നെ പ്രസവം കഴിഞ്ഞ സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.