കുഴിനഖം ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം… ഇനി എളുപ്പത്തിൽ പരിഹാരം… – Home made Natural Toenail Fungus Remedies

കാലുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലരിലും അസഹ്യമായ വേദനയും കടച്ചിലും ഉണ്ടാക്കുന്നു. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ കുഴിനഖം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇന്ന് വളരെയധികം ആളുകളെ അലട്ടുന്ന പ്രശ്നമാണ് കുഴിനഖം. നഖത്തിനു ചുറ്റുമുള്ള ചർമത്തിൽ നീർവീക്കം വരികയും അസഹ്യമായ വേദനയും പഴുപ്പും രക്തവും കലർന്ന സ്രവം തങ്ങി നിൽക്കുകയും നഖത്തിൽ സാരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കുഴിനഖത്തിന് കൂടുതലായും കണ്ടു വരുന്നത്. ഫങ്കൽ അണുബാധയും ബാക്ടീരിയൽ അണുബാധയും ആണ് ഇതിന് കാരണമാകുന്നത്.

കാലിലെ നഖത്തിൽ പ്രത്യേകിച്ച് തള്ള വിരലിലാണ് കുഴിനഖം കൂടുതലായി ബാധിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല കാരണങ്ങളാലും കുഴിനഖം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതലും പാടത്ത് ചെളിയിൽ പണിയെടുക്കുന്നവരിലും കൂടുതൽ സമയം വെള്ളത്തിൽ ചിലവഴിക്കുന്ന വരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇനി വീട്ടിൽ തന്നെ പരിഹരിക്കാം.

മൈലാഞ്ചിയില യും പച്ച മഞ്ഞളും ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ കുഴിനഖം പ്രശ്നങ്ങൾ മാറി കിട്ടുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.