വിരശല്യം എന്നെന്നേക്കുമായി മാറ്റാം… ഈ ഒരു കാര്യം ശ്രദ്ധിക്കണം… – Worms in stomach symptoms

പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ആരോഗ്യക്കുറവ് ക്ഷീണം വിളർച്ച എന്നിവ. പലപ്പോഴും പലരും ചോദിച്ചിട്ടുണ്ടാകാം എന്താണ് വല്ലാതെ ക്ഷീണിച്ചു പോയല്ലോ ശോഷിച്ചു പോയല്ലോ എന്നെല്ലാം. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് കാരണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. പലരിലും അമിതമായ ക്ഷീണം വിളർച്ച എന്നീ പ്രശ്നങ്ങൾക്ക് പ്രധാന കാരണം വിരശല്യം ആണ്. കുട്ടികളിലാണ് കൂടുതലായി.

ഇത്തരം പ്രശ്നങ്ങൾ കാണുന്നത് എങ്കിലും മുതിർന്നവരിലും ചില സമയങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. പലതരത്തിലുള്ള വിരകൾ നമ്മുടെ നാട്ടിൽ കാണാം. പലതരത്തിലുള്ള വിരകൾ നമുക്ക് കാണാൻ കഴിയും. പ്രധാനമായും രാത്രികളിലാണ് വിര ശല്യം കൂടുതലായി കുട്ടികളിൽ കാണുന്നത്. രാത്രി സമയങ്ങളിൽ ആണ് വിര മുട്ടയിടാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിവരുന്നത്. സമയങ്ങളിൽ കുട്ടികളിൽ കടി അനുഭവപ്പെടുകയും.

അസഹ്യമായ കരച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. വിരയുടെ മരുന്ന് സാധാരണരീതിയിൽ ആറുമാസത്തിലൊരിക്കൽ കുഞ്ഞിന് നൽകുന്നത് വളരെ നന്നായിരിക്കും. കൊച്ചുകുട്ടികളിൽ വിരയുടെ മരുന്ന് അനാവശ്യമായി നൽകുന്നത് നല്ലതല്ല. ഒരു വയസ്സ് രണ്ടുമാസം കഴിഞ്ഞ കുട്ടികൾക്കാണ് സാധാരണഗതിയിൽ വിരയുടെ മരുന്ന് നൽകേണ്ടത്. നഖം വെട്ടി കൊടുത്തശേഷം വേണം വിരയുടെ മരുന്ന് കൊടുക്കുന്നതാണ് നല്ലത്.

പല കാരണങ്ങളാലും ശല്യം ശരീരത്തിൽ ബാധിക്കാറുണ്ട്. പരിസര ശുചിത്വം ഇല്ലായ്മ പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.