ഈ ലക്ഷണങ്ങൾ ബ്രെയിൻ ട്യൂമർ ലക്ഷണമാണ്… ഇനിയെങ്കിലും നിസ്സാരമായി കളയല്ലേ..!! – Brain tumor symptoms in malayalam

ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അനിവാര്യമായ ഒന്നാണ്. ശരീരത്തിൽ ഉണ്ടാകുന്ന ജീവിതശൈലി അസുഖങ്ങൾ വർദ്ധിച്ചുവരുന്ന അവസ്ഥയാണ് ഇപ്പോൾ. പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ ഇന്നത്തെ കാലത്ത് കണ്ടു വരുന്നുണ്ട്. ഇത്തരത്തിൽ അപകടകരമായ അവസ്ഥയാണ് ക്യാൻസർ. ശരീരത്തിൽ പല ഭാഗങ്ങളിലും ക്യാൻസർ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഇത്തരത്തിൽ ബ്രെയിനിൽ ബാധിക്കുന്ന പ്രശ്നങ്ങളെയാണ് ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്.

ഇന്ന് ഇവിടെ പറയുന്നത് ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള ചെറിയ ഒരു വിവരണം ആണ്. തലയിൽ ഉണ്ടാകുന്ന മുഴകളാണ് സാധാരണഗതിയിൽ ബ്രെയിൻ ട്യൂമർ എന്നുപറയുന്നത്. ബ്രെയിൻ ട്യൂമർ എങ്ങനെയാണ് കണ്ടുവരുന്നത്. ഇത് എന്തുകൊണ്ടാണ് വരുന്നത്. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രധാനമായും ബ്രെയിൻ ട്യൂമർ രണ്ടായി തരംതിരിച്ചിട്ടുണ്ട്. പ്രൈമറി ബ്രെയിൻ ട്യൂമർ സെക്കൻഡറി ബ്രെയിൻ ട്യൂമർ എന്നിങ്ങനെയാണ് അവ. ബ്രെയിൻ അകത്ത് തന്നെ ആദ്യമായി ഉണ്ടാവുന്ന മുഴ ആണ് പ്രൈമറി ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്.

സെക്കൻഡറി ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത് ശരീരത്തിൽ മറ്റൊരു അവയവത്തിൽ ഉണ്ടായ ട്യൂമർ ബ്രെയിനിൽ പടർന്നിരിക്കുന്ന ട്യൂമറാണ് സെക്കൻഡറി ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്. ഇത് ഏതെല്ലാം തരത്തിലാണ് കണ്ടുവരുന്നത് എന്ന് ഇവിടെ പറയുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ വന്നാൽ എങ്ങനെ തിരിച്ചറിയാം. എന്നാണ് ഇവിടെ പറയുന്നത്. ഏറ്റവും കൂടുതൽ രോഗികളിൽ കണ്ടുവരുന്ന ഒരു ലക്ഷണം തലവേദന തന്നെയാണ്.

എന്നാൽ ഇത് എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമല്ല. എന്നാൽ സാധാരണ തലവേദനകളിൽ നിന്ന് ചെറിയ വ്യത്യാസം ഇതിന് കാണാൻ കഴിയും. ബ്രെയിൻ ട്യൂമർ തലവേദനകൾ കൂടുതലും കണ്ടു വരുന്നത് രാവിലെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.