ഈ ചെടി അറിയുന്നവർക്ക് ഇതിന്റെ ഈ ഗുണം അറിയാതെ പോകരുത്… നിരവധി ഗുണങ്ങൾ… – Lakshmi taru Plant Uses in Malayalam

നിരവധി ഗുണങ്ങൾ നൽകുന്നതും അല്ലാത്തതുമായ നിരവധി സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഓരോ സസ്യങ്ങൾക്കും അതിന്റെ തായ ഗുണങ്ങൾ കാണാൻ കഴിയും. ഇത്തരത്തിൽ വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു വൃക്ഷമാണ് ലക്ഷ്മി തരൂ. പാഴ്നിലങ്ങളിൽ ഫലപുഷ്ടിയുള്ളത് ആക്കാൻ ഈ സസ്യത്തിന് കഴിവുണ്ട്. മണ്ണ് സംരക്ഷിക്കാനും ജലം സംരക്ഷിക്കാനും ഉപയോഗിക്കുന്ന ഒന്നാണ് ലക്ഷ്മിതരു. കൂടാതെ ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുന്ന ഒന്നാണ് ലക്ഷ്മിതരു.

ഇത്തരത്തിലുള്ള ഗുണങ്ങളാണ് ലക്ഷ്മി തരുവിന് കേരളത്തിൽ ഏറെ ആവശ്യക്കാരെ ഉണ്ടാക്കിയത്. 1960-കളിൽ ഇന്ത്യൻ കാർഷിക കൗൺസിലിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് മഹാരാഷ്ട്ര അമരാവതി കേന്ദ്രമാണ് ഈ വൃഷത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ബാംഗ്ലൂർ കാർഷിക സർവ്വകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വൃക്ഷത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സഹായിച്ചത്.

പല പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നത്. മഹാരാഷ്ട്ര ഗുജറാത്ത് തമിഴ്നാട് കർണാടക രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ സസ്യം വ്യാപകമായി കാണാൻ കഴിയും. ഈ സസ്യത്തെ കുറിച്ചും ഇതിന്റെ ഗുണങ്ങളെ കുറിച്ചും ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ക്യാൻസർ രോഗത്തെ ഭേദമാക്കാനും പ്രതിരോധിക്കാനും കഴിവ് ഈ സസ്യത്തിന് ഉണ്ട്. പതിനാറോളം രോഗങ്ങൾ ഭേദമാക്കാൻ കഴിവുള്ള ഒന്നാണ് ഇത്. ഇതിന്റെ ഇലയും പുറംതൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം ഒരുപാട് അസുഖങ്ങൾ ഭേദമാക്കാൻ.

സഹായിക്കുന്നു. ലുക്കിമിയ ആസ്മ കരൾവീക്കം പ്രമേഹം സന്ധിവേദന മലേറിയ അനീമിയ സ്ത്രീജന്യ രോഗങ്ങൾ അസിഡിറ്റി അൾസർ തുടങ്ങിയവയ്ക്കെല്ലാംഇതിന്റെ കഷായം ഉപയോഗിക്കുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.