മരിച്ച യുവതിയെ അടക്കം ചെയ്തു എന്നാൽ പിന്നീട് സംഭവിച്ചത് അസ്വഭാവിക കാര്യങ്ങൾ..!!

അസ്വാഭാവികമായ നടക്കാൻ തീരെ സാധ്യതയില്ലാത്ത ചില സംഭവങ്ങൾ നാം പലപ്പോഴും കേൾക്കാറുണ്ട്. ചിലത് കെട്ടുകഥകൾ ആയിരിക്കാം. എന്നാൽ മറ്റു ചിലത് യാഥാർത്ഥ്യവും ആയിരിക്കാം. ഇത്തരത്തിൽ ഒരു സംഭവമാണ് ഈ അടുത്തയിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ആരെയും ആദ്യമൊന്ന് ഞെട്ടിക്കുന്ന വാർത്തയാണ് ഇത്. ഈ സംഭവം എങ്ങനെ സംഭവിച്ചു എന്നും വ്യക്തമല്ല. മരണം ഉണ്ടാവുന്നതും മരണശേഷം സംസാരിക്കുന്നത് ഒരു പതിവ് സംഭവമാണ്.

ഓരോരുത്തരും മൃതദേഹം ഓരോ രീതിയിലാണ് സംസ്കരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സംസ്കരിച്ച മൃതദേഹത്തിന് ജീവൻ ഉണ്ടായിരുന്നോ എന്ന സംശയത്തിലാണ് ഇപ്പോൾ നാട്ടുകാരും ബന്ധുക്കളും. മരണശേഷം ഈ സംഭവം നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തി. ബ്രസീൽ സ്വദേശിനിയായ യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്നത് വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറിയത്.

രണ്ട് ഹൃദയാഘാതത്തെതുടർന്ന് ആന്തരിക അവയവങ്ങളുടെ തകരാറിലാണ് യുവതി മരണപ്പെടുന്നത്. തുടർന്ന് ബന്ധുക്കൾ മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്നും തുടർച്ചയായി അലർച്ച കേൾക്കുന്നതായി സമീപവാസികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പരിസരവാസികളുടെ പരാതി സഹിക്കാൻ കഴിയാതെ ബന്ധുക്കളെത്തി കല്ലറ തുറന്നു പരിശോധിക്കുകയായിരുന്നു.

എന്നാൽ അപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു. മൃതദേഹത്തിന് നെറ്റിയിലും കയ്യിലും മുറിവുകൾ ഉണ്ടായിരുന്നു. ശവപ്പെട്ടിയിൽ മറിഞ്ഞുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതോടെ യുവതിയെ ജീവനോടെ ആയിരുന്നോ അടക്കം ചെയ്തത് എന്ന് ബന്ധുക്കൾ സംശയിക്കുക ആയിരുന്നു. കല്ലറ പൊളിക്കുമ്പോൾ മൃതദേഹത്തിൽ ചൂട് ഉണ്ടായിരുന്നു എന്ന് ചില ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു എന്ന് അറിയിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.