ഡെലിവറി ബോയുടെ വീഡിയോ കണ്ടോ… കൈയ്യടിച്ചു പോകും… വീഡിയോ ഏറ്റെടുത്ത് താരങ്ങൾ..!!

ചില സംഭവങ്ങൾ കണ്ടാൽ അതൊന്നു ചിന്തിപ്പിക്കും അത്തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. ഒരു ഡെലിവറി ബോയ് യുടെ വീഡിയോ ആണ് ഇത്. ഒരേസമയം ചിന്തിപ്പിക്കുകയും എന്നാൽ കയ്യടിക്കുകയും ചെയ്ത ഡെലിവറി ബ്രോയുടെ വീഡിയോ ആണ് ഇത്. നിമിഷം ആരുടേയും മനസ്സിൽ ഒരു ചിന്ത കടന്നു പോയി കാണും. ഡെലിവറി ബോയ് ബൈക്ക് നിർത്തിയത് എന്തിനാ കുമെന്ന്.

ഒരു വിധം എല്ലാവരും കരുതിയിട്ടുണ്ടാവുക ആ തൊഴിലാളിക്കിട്ട് ഒന്ന് പൊട്ടിക്കാൻ ആയിരിക്കും എന്നായിരിക്കും. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഈ കാണുന്നതാണ് മനുഷ്യത്വം എന്നും വലിയ മനസ്സ് എന്നും ഒക്കെ നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നിരവധി താരങ്ങളടക്കം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷനേര ത്തിനുള്ളിലാണ് വൈറൽ ആയി മാറിയത്. ഡെലിവറി ബോയുടെ നന്മ മനസ്സിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ. നിസ്സഹായാവസ്ഥയിൽ ഒരു വലിയ ഗ്രിൽ പിടിച്ചുനിൽക്കുന്ന തൊഴിലാളിയാണ് ദൃശ്യങ്ങളിൽ ആദ്യം കാണാൻ കഴിയുക. എന്നാൽ പെട്ടെന്ന് ഗ്രിലിലെ ഒരു ഭാഗം തൊഴിലാളിയുടെ ഭാഗത്തേക്ക് വീഴുകയായിരുന്നു.

വണ്ടിയിൽ വരികയായിരുന്ന ഡെലിവറി ബോയ് റോഡിലേക്ക് വീഴുകയും പിന്നീട് വണ്ടിയെടുത്ത് മാറ്റി വയ്ക്കുന്നതും ആണ് കാണാൻ കഴിയുക. എന്നാൽ ആ സാഹചര്യം കണ്ടവർ കരുതുക അത് രണ്ടെണ്ണം കിട്ടുമെന്ന്. എന്നാൽ തികച്ചും വ്യത്യസ്തമായി നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന തൊഴിലാളിയെ സഹായിക്കാനാണ് ഡെലിവറി ബോയ് എത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.