ഈ ചെടികൾ കണ്ടിട്ടുള്ളവർ ഈ കാര്യങ്ങൾ കൂടി അറിയൂ… പൈൽസിന് പരിഹാരം… – Ayyappana medicinal plant

മനുഷ്യന്റെ ആരോഗ്യത്തിന് നിരവധി ഗുണം ചെയ്യുന്ന പല സസ്യങ്ങളും നമുക്ക് ചുറ്റിലും കാണാൻ കഴിയും. ഒട്ടേറെ അത്ഭുതങ്ങൾ കാണിക്കുന്ന ഒരു ഔഷധസസ്യം ആണ് ഇത്. വിശല്യകരണി അയ്യപ്പന അയ്യബന എന്നും മൃത സഞ്ജീവനി എന്നുപോലും വിളിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ഇതിന്റെ കഴിവുകൾ കണ്ടാണ് പലരും അങ്ങനെ വിളിക്കുന്നത്. ഈ ഔഷധ സസ്യം ശരിക്കും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. വിഷപ്പച്ച ചുവന്ന കൈയോന്നി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്.

പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന മുറിവ് ഉണങ്ങാൻ ഇതിന്റെ നീര് ഗുണകരമാണ്. കൂടാതെ ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന മുറിവുകൾ ശരീരത്തിനുള്ളിൽ അൾസർ പോലെ ഉള്ള അസുഖങ്ങൾ മൂലം ഉണ്ടാവുന്ന മുറിവുകൾ ഉണങ്ങാനും. പൈൽസ് പോലെയുള്ള അർശസ് പോലെയുള്ള അസുഖങ്ങളുടെ പ്രാരംഭഘട്ടത്തിൽ തന്നെ മാറാനും. ഇത് വളരെ സഹായകരമാണ്. പുറത്തേക്ക് തള്ളി നിൽക്കുന്ന പൈൽസ് പ്രശ്നങ്ങൾ പോലും മാറ്റിയെടുക്കാൻ സഹായകരമാണ്.

വയറ്റിൽ നിന്ന് പോകുന്നതിന് ശോധന നല്ല രീതിയിൽ ആകാനും ഇത് വളരെ സഹായകരമായ ഒന്നാണ്. ഇതോടൊപ്പംതന്നെ ശരീരത്തിലെ ദഹനപ്രക്രിയ കൃത്യം ആവുകയും വിവിധ അസുഖങ്ങൾ മാറുകയും ചെയ്യും. വായിൽ പുണ്ണ് ഉള്ള ആളുകൾ ഇതിന്റെ 2 ഇല ചവച്ചരച്ച് ഏഴ് ദിവസം കഴിക്കണം ഇത് ചെറുകുടൽ ശുദ്ധിയാകാനും വായപ്പുണ്ണ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ്. കടന്നല് തേൾ എട്ടുകാലി പഴുതാര തേനീച്ച.

ഇതിന്റെ കടി മൂലം ഉണ്ടാകുന്ന ചൊറിച്ചില് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെ സഹായകരമായ ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.