ശരീരത്തിലെ ഈ 6 ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും..!! അറിയാതെ പോകല്ലേ… – Symptoms Of Liver Disease In Malayalam

തിരക്ക് പിടിച്ച ഇന്നത്തെ ജീവിതത്തിൽ പലപ്പോഴും ശരീരം ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ ശരീരം ശ്രദ്ധിക്കുകയും ശരീരത്തിന് ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ മനസ്സിലാക്കുകയും ചെയ്യുമ്പോഴേക്കും പലപ്പോഴും ശരീരം വളരെ വലിയ അപകടത്തിലേക്ക് പോയിക്കാണും. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ ആണ് ഉണ്ടാക്കുന്നത്.

എന്താണ് ലിവർ ഫെയിലിയർ എങ്ങനെയാണ് സംഭവിക്കുന്നത് എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ലിവർ ഫെയിലിയർ. മിക്കവാറും കണ്ടുവരുന്ന മഞ്ഞപ്പിത്തം കരൾവീക്കം അല്ലെങ്കിൽ വയറു വലുതാവുക തുടങ്ങിയവയാണ് ലിവർ ഫെയിലിയർ അവസ്ഥയ്ക്ക് കാരണമാകുന്നത്. പ്രധാനമായും എന്തുകൊണ്ടാണ് ലിവർ പ്രശ്നങ്ങളുണ്ടാകുന്നത്. ലക്ഷണങ്ങൾ എന്തെല്ലാമാണ് അത്തരത്തിലുള്ള കാര്യങ്ങൾ നമുക്ക് നോക്കാം.

ശരീരത്തിലെ പല രീതിയിലുള്ള വിഷാംശങ്ങളും ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നത് ലിവർ ആണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുക എന്നത് ലിവറിനെ ഫംഗ്ഷൻ ആണ്. അമോണിയ എന്ന മെറ്റീരിയൽ കെമിക്കൽ ഇതിന്റെ വിഷം ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നത് ലിവർ ആണ്. അമോണിയ അധികമായാൽ അതിന്റെ എഫക്ട് ഉണ്ടാവുക ബ്രെയിൻ ലാണ്.

ഇത് പലതരം ലക്ഷണങ്ങളും രോഗികളിൽ ഉണ്ടാക്കുന്നു. അബോധാവസ്ഥ അപസ്മാരം എന്നിവ ലിവർ ഫെയിലിയർ ലക്ഷണം തന്നെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.