Vitamin d deficiency symptoms : നമ്മളിലെ ഓരോ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും വൈറ്റമിനുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനാൽ തന്നെ വൈറ്റമിൻ സുകൾ എന്നും നമുക്ക് ആവശ്യമായവ തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള വൈറ്റമിനുകളും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. അതിനാൽ തന്നെ ധാരാളം വൈറ്റമിനുകളും മിനറുകളും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ വേണം നാം കഴിക്കാൻ.
സൂര്യപ്രകാശത്തിൽ നിന്നും വൈറ്റമിൻ D ലഭ്യമാണ്.ഈ വൈറ്റമിനുകൾക്ക് നമ്മുടെ ശരീരത്തിലെ ഒട്ടനവധി രോഗാവസ്ഥകളെ ഇല്ലാതാക്കാനും കഴിവുണ്ട്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട നമുക്ക് ആവശ്യമായിട്ടുള്ള വൈറ്റമിൻ ആണ് വൈറ്റമിൻ ഡി. നമ്മുടെ ശരീരത്തിലെ ഏകദേശം 60% ത്തോളം രോഗാവസ്ഥകളെ നിയന്ത്രിക്കാൻ ഇതിനെ കഴിയും. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ് ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഇതിന്റെ അഭാവം ഒട്ടനവധി രോഗാവസ്ഥകൾ നമ്മിൽ സൃഷ്ടിക്കുന്നു.
ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും വെല്ലുവിളിയാണ് ഇതിന്റെ അഭാവം. ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇന്ന് ഒട്ടുമിക്ക ആളുകളെ മുടികൊഴിച്ചിലിനും കാരണമായിരിക്കുന്നത് വൈറ്റമിൻ ഡി യുടെ ഡെഫിഷ്യൻസി ആണ്. ശരീരത്തിൽ അമിതമായി കുറയുകയാണെങ്കിൽ മുടികൊഴിച്ചിൽ നഖങ്ങൾ പൊട്ടി പോകുക പല്ലുകളുടെ ക്ഷയം അസ്ഥികളുടെ ബലക്കുറവ് തൈറോയ്ഡ് റിലേറ്റ പ്രശ്നങ്ങൾ കൊളസ്ട്രോൾ.
റിലേറ്റഡ് പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. അതുപോലെതന്നെ കാൽസ്യത്തിന് ആഗിരണം ചെയ്യുന്നത് വൈറ്റമിൻ ഡി ആയതിനാൽ വൈറ്റമിൻ ഡെഫിഷ്യൻസി കാൽസ്യത്തിന്റെ ഡെഫിഷ്യൻസിയെ ബൂസ്റ്റ് ചെയ്യുന്നു. അതോടൊപ്പം രോഗപ്രതിരോധശേഷി കുറയുന്നതിനും ഇത് ഒരു കാരണമാകാറുണ്ട്. അതിനാൽ തന്നെ വൈറ്റമിൻ ഡി ശരീരത്തിൽ വേണ്ടത് അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam
10 thoughts on “എത്ര മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? ഇതിന്റെ പിന്നാമ്പുറങ്ങളെ ആരും അറിയാതെ പോകരുതേ…| Vitamin d deficiency symptoms”