നാം ഓരോരുത്തരും എന്നും നമ്മുടെ വീടുകളും ചുറ്റുപാടും വൃത്തിയാക്കുന്നതാണ്. ഇത്തരത്തിൽ വൃത്തിയാക്കുന്നതിന് നാം ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചൂല്. അതിനാൽ തന്നെ നാമോരോരുത്തരുടെ വീടുകളിലും ഉണ്ടാകുന്ന ഒന്നാണ് ഇത്. ഇത് നമ്മുടെ വീടുകളിൽ നെഗറ്റീവ് ഊർജ് ഇപ്പുറം നൽകുകയും പോസിറ്റീവ് ഊർജത്തെ ആഗിരണം ചെയ്യുകയും ചെയ്യുന്ന ഒന്നാണ്. ഇത് ലക്ഷ്മിദേവിയുടെ ഒരു പ്രതീകമാണ്.
അതിനാൽ തന്നെ നാം ഏവരും ചൂലിനെ ബഹുമാനിക്കേണ്ടതാണ്. വാസ്തുപ്രകാരം പ്രത്യേക പ്രാധാന്യമുള്ള ഒരു വസ്തുവാണ് ചൂല്. അതുപോലെതന്നെ വാസ്തുപരമായി ചില കാര്യങ്ങളും ചൂലിനെ കുറിച്ച് ഉണ്ട്. ഇത്തരത്തിലുള്ള വാസ്തുപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതുവരെ വീടുകളിൽ ഉയർച്ചയും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുന്നു. അത്തരത്തിൽ ചൂലുമായി ബന്ധപ്പെട്ട വസ്തുപരമായ കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ജീവിതത്തിൽ എന്നും പോസിറ്റീവ് ഊർജ്ജം നിലനിർത്തുന്നതിന് ആവശ്യമായ ഒന്നാണ് ചൂല്. ഇത്തരത്തിൽ ചൂലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീടുകളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ധനപരമായിട്ടുള്ള താഴ്ചയിലേക്ക് ഇത് ഇടയാക്കും. ഇത്തരത്തിൽ ഈ ചൂല് സൂക്ഷിക്കാൻ അതിന്റെതായ സ്ഥാനമുണ്ട്. ഈ ചൂല് പൂജാമുറിയിൽ ഒരു കാരണവശാലും സൂക്ഷിക്കാൻ പാടില്ല. പൂജാമുറിയിൽ ചൂല് സൂക്ഷിക്കുന്നത് വളരെ ദോഷകരമാണ്.
അത് ഓരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യം ഇല്ലാതാക്കുന്നതിനും സാമ്പത്തിക മുന്നേറ്റം ഇല്ലാതാകുന്നതിനും രോഗ ദുരിതങ്ങൾ കടബാധ്യതകൾ എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. അതുപോലെതന്നെ നാം ഭക്ഷണം കഴിക്കുന്ന ഇടങ്ങളിലും ചൂലുകളിലെ സാന്നിധ്യം ഒഴിവാക്കേണ്ടതാണ്. നാം ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിൽ അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യം ഉള്ളതിനാൽ തന്നെ ഇത്തരത്തിൽ ചൂൽ ഉപയോഗിക്കുന്നത് നമ്മുടെ ജീവിതത്തിൽ ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം