അഷ്ടലക്ഷ്മി സാന്നിധ്യം ഉറപ്പാക്കാൻ വീട്ടിൽ സൂക്ഷിക്കേണ്ട ഇത്തരം വസ്തുക്കളെ ഇതുവരെയും അറിയാതെ പോയല്ലോ.

നാം ഏവരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന അവിടെയും ഇഷ്ട ദേവതയാണ് ദേവീസ് സ്വരൂപം. അത്തരത്തിൽ അഷ്ടദേവി സ്വരൂപങ്ങളാണ് നമുക്കുള്ളത്. ലക്ഷ്മി ദേവി ഐശ്വര്യലക്ഷ്മി വിജയലക്ഷ്മി ഗജലക്ഷ്മി ധാന്യ ലക്ഷ്മി ആദ്യലക്ഷ്മി വീരലക്ഷ്മി ധനലക്ഷ്മി എന്നിങ്ങനെ അഷ്ട ദേവി സ്വരൂപങ്ങളാണ് നമുക്കുള്ളത്. അത്തരത്തിലുള്ള അഷ്ട ദേവിസ്വരൂപം നമ്മുടെ വീട്ടിലേക്ക്.

കടന്നു വരുന്നതിനു വേണ്ടിയും നമുക്ക് അനുഗ്രഹങ്ങൾ പ്രധാനം ചെയ്യുന്നതിന് വേണ്ടിയും എട്ട് വസ്തുക്കൾ നമ്മുടെ വീട്ടിൽ വയ്ക്കാവുന്നതാണ്. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ അഷ്ടലക്ഷ്മിമാരുടെ സാന്നിധ്യവും അനുഗ്രഹവും നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ഒരു കാരണവശാലും നമുക്ക് പുറകിലോട്ട് തിരിഞ്ഞു നോക്കേണ്ട ആവശ്യം വരുന്നില്ല. അത്രയേറെ അനുഗ്രഹമാണ് ഇവർ വഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. വെച്ചടി ഉയർച്ചയായിരിക്കും അഷ്ട ദേവി സ്വരൂപങ്ങളുടെ അനുഗ്രഹം.

വീട്ടിലുണ്ടെങ്കിൽ നമ്മളിൽ കാണുക. അത്തരത്തിൽ അഷ്ട ലക്ഷ്മിമാരുടെ അനുഗ്രഹവും സാന്നിധ്യവും കുടുംബങ്ങളിൽ ഉണ്ടാകുന്നതിനും കുടുംബങ്ങളിൽ ഉയർച്ചയും സമൃദ്ധിയും ഉണ്ടാകുന്നതിനുവേണ്ടി കോടീശ്വരന്മാർ വരെ വീട്ടിൽ വയ്ക്കുന്ന എട്ടുവസ്തുക്കളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം വസ്തുക്കൾ വീട്ടിലുണ്ടെങ്കിൽ കോടീശ്വരയോഗം വരെ നമ്മുടെ.

ജീവിതത്തിലേക്ക് കടന്നു വരുന്നതാണ്. ഈശ്വരന്റെ അനുഗ്രഹം ഉള്ള വീട്ടിൽ മാത്രമേ അഷ്ടലക്ഷ്മിമാർ വസിക്കുകയുള്ളൂ. വീട്ടിൽ നാം ഓരോരുത്തരും പണം വയ്ക്കുന്ന സ്ഥലത്ത് സുഗന്ധമുള്ള എന്തെങ്കിലും ഒരു വസ്തുക്കൾ വയ്ക്കേണ്ടതാണ്. പച്ചക്കർപ്പൂരം ഏലക്കായ ഗ്രാമ്പൂ എന്നിങ്ങനെയുള്ള സുഗന്ധം നൽകുന്ന വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് പണം വയ്ക്കുന്ന സ്ഥലത്തിന് അടുത്ത് നാം ഓരോരുത്തരും വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.