ഏത് തരത്തിലുള്ള കഫവും ഇതുമൂലം അലിഞ്ഞു പോകുന്നു. ഇത്തരം അറിവുകളെ ആരും നിസാരമായി കാണരുതേ…| Cough remedies at home

Cough remedies at home : ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ നമ്മുടെ ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങൾക്ക് കഴിയും. ഇവ നമുക്ക് തന്നെ ഗുണങ്ങൾ നമുക്ക് ഊഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പൊതുവേ ആരും ഇതിനെ പ്രയോജനപ്പെടുത്താറില്ല. ഇതിന്റെ ഉപയോഗങ്ങളെ കുറിച്ചുള്ള അറിവ് കുറവും അതുപോലെതന്നെ ഇതിന്റെ ലഭ്യത കുറവമാണ് ഇത്തരത്തിൽ ഇതിനെ ഉപയോഗപ്പെടുത്താതിരിക്കുന്നതിനുള്ള പ്രധാന കാരണം.

അത്തരത്തിൽ ഒട്ടനവധി ഔഷധങ്ങൾ സമ്പുഷ്ടമായ ഒരു കുഞ്ഞു സത്യമാണ് പനിക്കൂർക്ക. ഇതിനെ ഒട്ടനവധി പേരുകളിൽ അറിയപ്പെടാറുണ്ട് . ഞവര കർപ്പൂരാദി കഞ്ഞിക്കൂർക്ക നവര എന്നിങ്ങനെ ഒട്ടനവധി പേരുകളിൽ ഈ സസ്യത്തെ അറിയപ്പെടാറുണ്ട്. ഇത് മണ്ണിനോട് ചേർന്ന് വളരുന്ന ഒരു ചെറിയ സസ്യമാണ്. ചെറിയ സസ്യമാണെങ്കിലും ഇത് നമ്മുടെ ശരീരത്തിന് തരുന്ന ഗുണങ്ങൾ ഏറെയാണ്. കഫക്കെട്ടിനെ പൂർണമായിത്തന്നെ ഇല്ലാതാക്കാൻ ഇതിന്റെ ഇലയിലെ നീരിനെ കഴിയും. കഫം പലതരത്തിൽ ഉണ്ടാകും. കഫക്കെട്ട് തുടക്കത്തിൽ ആണെങ്കിൽ.

വെള്ള കളർ ആയിട്ടും അത് മൂത്ത അവസ്ഥയിലാണെങ്കിൽ മഞ്ഞനിറത്തിലും കാണാവുന്നതാണ്. കഫം ഏതുതരത്തിൽ ആയിക്കോട്ടെ അതിനെ ഈയൊരു മരുന്ന് നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കഞ്ഞിക്കുറുക്കയുടെ നീര് കഴിക്കുന്നത് വഴി ഏതുതരത്തിലുള്ള കഫവും അലിഞ്ഞു പോകുന്നു. ഇത് ഒരുപോലെ കുട്ടികൾക്കും മുതിർന്നവർക്കും കൊടുക്കാവുന്ന ഒന്ന് തന്നെയാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും.

മിനറൽസും അടങ്ങിയാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായകരമാണ്. കൂടാതെ മൂക്കടപ്പ് നീങ്ങുന്നതിന് ഇതിന്റെ ഇളവാട്ടി കുട്ടികളിൽ നിറയിൽ ഇട്ടു കൊടുക്കുന്ന ശീലവും കാണാറുണ്ട്. അതുപോലെതന്നെ ഈ ഇളവാട്ടി അത് മണപ്പിക്കുന്നതും കുട്ടികളിലയും മുതിർന്നവരുടേയും മൂക്കടപ്പ് എന്ന പ്രശ്നത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *