യുവത്വം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലർ എത്ര പ്രായം ആയാലും യുവത്തതോടുകൂടി ഇരിക്കുന്നത് കാണാം. എത്ര പ്രായമായാലും അവർ ഇങ്ങനെ ഇരിക്കുന്നതിന് കാരണമെന്താണെന്ന് പലരും അന്വേഷിക്കാറുണ്ട്. ഇതിനു കാരണം അവർ അറിഞ്ഞോ അറിയാതെയോ ഈ മൂന്ന് വൈറ്റമിൻസ് ശരിയായ രീതിയിൽ ശരീരത്തിൽ എത്തുന്നുണ്ട്. എന്തെല്ലാമാണ് ആ മൂന്ന് വൈറ്റമിന് നോക്കാം. എന്തുകൊണ്ടാണ് പ്രായമാകുന്നു എന്നുള്ള തോന്നൽ വരുന്നത്.
സ്കിന്നിൽ ആണ് പ്രധാനമായും ആദ്യമായി കാണുന്നത്. ഈ കണ്ടീഷൻ കൃത്യമായ രീതിയിൽ സംരക്ഷിക്കുന്നതിന് സഹായകരമായ വൈറ്റമിൻസ് ഏതെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്. ചിലരുടെ സ്കിൻ വളരെ ഡ്രൈ ആയിരിക്കും. അത് കാണുമ്പോൾ തന്നെ അട്രാക്ഷൻ തോന്നില്ല. സ്മൂത്ത് സ്കിൻ ആകുന്നതിനു സഹായിക്കുന്നത് ഈ മൂന്ന് വൈറ്റമിൻസ് ആണ്. അതിൽ ആദ്യത്തെ വൈറ്റമിൻ വൈറ്റമിൻ എ ആണ്. ഇതാണ് ഏറ്റവും കൂടുതൽ ശരീര ആരോഗ്യത്തിന് സഹായിക്കുന്നത്.
വിറ്റാമിൻ എയുടെ എഫിഷ്യൻസി മൂലം സ്കിൻ ഡ്രൈ ആവുകയും ഷൈനിങ് പോവുകയും ചെയ്യുന്നു. പച്ചക്കറികളിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ വൈറ്റമിൻ എന്നു പറയുന്നത് വൈറ്റമിൻ ഇ ആണ്. ഇലക്കറികളിൽ ആണ് ഇത്തരം വിറ്റാമിനുകൾ കൂടുതലായി അടങ്ങിയിട്ടുള്ളത്. അടുത്ത പ്രധാനപ്പെട്ട വിറ്റാമിൻ ആണ് വൈറ്റമിൻ ഡി. ഇത് പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. ഇത് പച്ചക്കറികളിൽ നിന്നോ പഴവർഗങ്ങളിൽ നിന്നും ലഭിക്കുന്ന ഒന്നല്ല.
ഏറ്റവും പ്രധാനമായി ഇത് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. ഇത്തരം കാര്യങ്ങൾ തിരിച്ചറിയുന്നത് നന്നായിരിക്കും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.