How To Get Tonsil : നാമോരോരുത്തരും ദൈനംദിന ജീവിതത്തിൽ നേരിടുന്ന രോഗങ്ങളാണ് പനി ചുമ കഫക്കെട്ട് തൊണ്ടവേദന ജലദോഷം എന്നിങ്ങനെയുള്ളവ. ഇത് കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെ ഇന്നത്തെ കാലത്ത് കാണാൻ സാധിക്കുന്നു. ഇത്തരം രോഗങ്ങൾ പ്രധാനമായും വിട്ടുമാറാതെ നമ്മുടെ ശരീരങ്ങളിൽ തുടർച്ചയായി നിൽക്കുന്നതിന്റെ കാരണം എന്ന് പറയുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞു വരുന്നു എന്നുള്ളതാണ്. ജീവിതശൈലിയിൽ വലിയ രീതിയിൽ മാറ്റങ്ങൾ.
വന്നതിന്റെ ഫലമായി കഴിക്കുന്ന ആഹാരങ്ങളിലും മാറ്റങ്ങൾ വന്നു കഴിഞ്ഞു. അതിനാൽ തന്നെ വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതും ഇന്നത്തെ കാലത്ത് കുറവാണ് ഉള്ളത്. അതിനാൽ തന്നെ രോഗപ്രതിരോധശേഷി കുറഞ്ഞു വരികയും ഇത്തരം രോഗങ്ങൾ മാറാതെ തന്നെ ശരീരത്തിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തൊണ്ടവേദനയും കഫക്കെട്ടിനെയും എല്ലാം മറികടക്കുന്നതിന്.
വേണ്ടി പ്രധാനമായും നാം ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ആന്റിബയോട്ടിക്സ് ഇത്തരത്തിൽ അടിക്കടി ഉപയോഗിക്കുന്നതിന്റെ ഫലമായി അത് നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. അത്തരത്തിലുള്ള ദോഷഫലങ്ങൾ നമ്മുടെ ജീവനെ തന്നെ ആപത്തായേക്കാം. അത്തരത്തിൽ വിട്ടുമാറാതെ ഉണ്ടാകുന്ന തൊണ്ടവേദനയും മറ്റും അസ്വസ്ഥതകളെയും.
മറികടക്കുന്നതിന് വേണ്ടി നമുക്ക് കഴിക്കുവാൻ സാധിക്കുന്ന ഡ്രിങ്കാണ് ഇതിൽ കാണുന്നത്. അതിൽ ആദ്യത്തേതിൽ നാരങ്ങ നീര് കറുകപ്പട്ട പനിക്കൂർക്ക ഇഞ്ചി എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുകയാണ് ചെയ്യുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ എല്ലാം രോഗപ്രതിരോധശേഷിയെ പ്രോത്സാഹിപ്പിക്കുന്നവ ആയതിനാൽ തന്നെ ഇതിന്റെ ഉപയോഗം പെട്ടെന്ന് തന്നെ നമ്മുടെ ഇത്തരം അസ്വസ്ഥതകൾ കുറയ്ക്കുന്നു. തുടർന്ന് വീഡിയോ കാണുക.