കൊളസ്ട്രോൾ മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈയൊരു എണ്ണ ഉപയോഗിക്കു മാറ്റം സ്വയം തിരിച്ചറിയൂ.

മലയാളികൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുകൂടി ആണ് ഈ വെളിച്ചെണ്ണ. എന്നാൽ വെളിച്ചെണ്ണയേക്കാൾ നമ്മുടെ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള ഒരു എണ്ണയാണ് ഒലിവ് ഓയിൽ. വെളിച്ചെണ്ണ ശരീരത്തിലെ ഗുണകരമായാലും അത് അമിതമാകുകയാണെങ്കിൽ അതിൽ സാച്ചുറേറ്റ് ഫാറ്റ് ഉള്ളതിനാൽ തന്നെ കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അത്തരത്തിലുള്ള സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങാത്ത ഒരു ഓയിലാണ് ഒലിവ് ഓയിൽ. അതുപോലെ തന്നെ ഒരു ഔഷധം ആയിട്ടും ഇതിന് നമുക്ക് കരുതാവുന്നതാണ്. അതിനാൽ തന്നെ നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആഹാര പദാർത്ഥങ്ങളിൽ ഒലിവ് ഓയിൽ ചേർക്കേണ്ടത് അനിവാര്യമാണ്. ഒലിവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഓയിലാണ് ഇത്. ഇതിൽ നല്ല കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് എന്നുള്ളതിനാൽ.

തന്നെ ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ക്രമാതീതമായി കുറയ്ക്കാൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും ഇത് ഉപയോഗപ്രദമാണ്. അതിനാൽ തന്നെ ഹൃദയരോഗ സാധ്യതകൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം പദമടങ്ങ് ഉയർത്താനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു.

ഇന്നത്തെ ജീവിതശൈലി രോഗങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്. കൂടാതെ ഇത് നമ്മുടെ ചർമ്മത്തിന്റെ വരൾച്ചയെ പൂർണമായി നീക്കുന്നതിനും അതുവഴി ഉണ്ടാകുന്ന അസ്വസ്ഥതകളെ മറികടക്കുന്നതിനും ഉപകാരപ്രദമാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴി മുഖത്തെ പ്രായം ക്രമാതീതമായി കുറയ്ക്കാനും മുഖം ചെറുപ്പം ആക്കി നിലനിർത്താനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.