ഇന്ന് നാം ഓരോരുത്തരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൾ കൊഴിയുന്നത് സർവ്വസാധാരണമാണ്. എന്നാൽ അനിയന്ത്രിതമായി മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ അത് നാം ഒരു രോഗമായി കാണേണ്ടതാണ്. ഈ മുടി കൊഴിച്ചിൽ ഒരേസമയം ആരോഗ്യപ്രശ്നവും സൗന്ദര്യ പ്രശ്നവും ആണ്. മുഖകാന്തി ഇത് കുറയ്ക്കുന്നതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ആരോഗ്യത്തെയും ഇത് കുറയ്ക്കുന്നു. പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാകുന്നത് അമിതമായി സൗന്ദര്യവർദ്ധ വസ്തുക്കൾ ഉപയോഗിക്കുന്നതിന് ഫലമായിട്ടാണ്.
വിപണിയിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ള പലതരത്തിലുള്ള ഹെയർ ഓയിലുകളും ഹെയർ മാസ്കുകളും ഹെയർ പാക്കുകളും എല്ലാം ലഭ്യമാണ്. ഇവ ഉപയോഗിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള വിഷാംശങ്ങൾ നമ്മുടെ തലയോട്ടിയിൽ ആഴ്ന്നിറങ്ങുകയും അവിടെയുള്ള കോശങ്ങളെ നശിപ്പിക്കുകയും അതുവഴി മുടികൊഴിച്ചിൽ താരൻ അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
അതുപോലെ തന്നെ തൈറോയ്ഡ് പിസിഒഡി എന്നിങ്ങനെയുള്ള ചില രോഗങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിൽ ഓരോരുത്തരിലും കാണാവുന്നതാണ്. ഇത്തരത്തിൽ അമിതമായി മുടികൊഴിച്ചിലിനെ പരിഹരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും നാം സ്വീകരിക്കാറുണ്ട്. അവയിൽ തന്നെ ഏറ്റവും നല്ലൊരു ടിപ്പിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു എന്നാക്കാച്ചി ദിവസവും തലയോട്ടികയിൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ.
മുടികൊഴിച്ചിൽ വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി തീരുകയും പുതിയ മുടികൾ വളരുകയും ചെയ്യും. അത്തരത്തിലുള്ള എണ്ണയ്ക്ക് ഉപയോഗിക്കുന്ന ഒന്നാണ് ബ്രിങ്കരാജ് അഥവാ കയ്യോന്നി. ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഇത് മുടി വളർച്ചയ്ക്ക് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ്. അതിനാൽ തന്നെ വിപണിയിൽ നിന്ന് ലഭിക്കുന്ന എല്ലാ ഹെയർ ഓയിലുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.