ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈയൊരു മിശ്രിതം മതി. ഇതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ആരും നിസ്സാരമായി കാണരുതേ.

നാം ഓരോരുത്തരും ആഹാരത്തിൽ പലതരത്തിലുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവയെല്ലാം ആഹാരങ്ങൾക്ക് രുചിയും മണവും നിറവും നൽകുന്നവയാണ്. എന്നാൽ ചില പദാർത്ഥങ്ങൾ നമുക്ക് ഇവയോടൊപ്പം തന്നെ പലതരത്തിലുള്ള ആരോഗ്യപരമായിട്ടുള്ള ഗുണങ്ങൾ നൽകുന്നു. അത്തരത്തിൽ ഗുണങ്ങളാൽ സമ്പുഷ്ടമായവയാണ് വെളുത്തുള്ളിയും തേനും. ഇവ രണ്ടും ആന്റിഓക്സൈഡുകൾ കൊണ്ടും വിറ്റാമിനുകൾ കൊണ്ടും എല്ലാം സമ്പുഷ്ടമായവയാണ്.

വെളുത്തുള്ളിയുടെ ഉപയോഗം നാം നിത്യജീവിതത്തിൽ നേരിടുന്ന ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ തുടങ്ങിയ ദഹന സംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളും ചെറുക്കുവാൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇത് ചർമ സംബന്ധം ആയിട്ടുള്ള അരിമ്പാറ പാലുണ്ണി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാനും സഹായകരമാണ്. അതോടൊപ്പം ചുമ ജലദോഷം എന്നിങ്ങനെയുള്ള പൂർണമായി അകറ്റാനും വെളുത്തുള്ളി ഉപയോഗപ്രദമാണ്. കൂടാതെ വെളുത്തുള്ളി ഉപയോഗിക്കുന്നതുവഴി നമ്മുടെ.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന് ഉല്പാദിപ്പിക്കാനും സാധിക്കുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. കൂടാതെ പ്രമേഹ സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ നമ്മളിലേക്ക് കടന്നു കൂടുന്ന പനി ചുമ കഫക്കെട്ട് തൊണ്ടവേദന എന്നിങ്ങനെയുള്ളവരെ കുറയ്ക്കാൻ ഏറെ സഹായകരമായതാണ് തേൻ. കൂടാതെ ശരീരഭാരം കുറയ്ക്കുവാനും.

കൂട്ടുവാനും പലവിധത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള തേനും വെളുത്തുള്ളിയും ഒരുമിച്ചുള്ള മിശ്രിതം വിനോദ് ദിവസവും കഴിക്കുകയാണെങ്കിൽ അത് ഇരട്ടി ഗുണമാണ് ഓരോരുത്തർക്കും നൽകുന്നത്. ഇത്തരത്തിൽ വെളുത്തുള്ളി തേനിൽ ചേർക്കുമ്പോൾ വെളുത്തുള്ളിയും തേനിന്റെ പോലെ മധുരമുള്ളതാകുന്നതിനാൽ തന്നെ കുട്ടികൾക്ക് കഴിക്കാവുന്നതാണ്. ഈയൊരു മിശ്രിതം കുട്ടികളിലെ വിരശല്യത്തെ പൂർണമായി മറികടക്കാൻ സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *