എത്ര വലിയ കിഡ്നി സ്റ്റോണിനെയും പെട്ടെന്ന് ഉരുക്കി കളയാൻ ഈയൊരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ.

ഔഷധ സമ്പുഷ്ടമായ സസ്യങ്ങൾ ധാരാളം വളരുന്ന നമ്മുടെ നാട്ടിൽ ഏറ്റവും ഔഷധമൂല്യമുള്ള ഒരു സസ്യമാണ് കല്ലുരുക്കി. എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയധികം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ് ഈ ഒരു സസ്യം. ഇതിനെ വെളുത്ത നിറത്തിലുള്ള പൂക്കളും ചെറിയ കായകളും ഉണ്ട്. ഇതിന്റെ ഇലകളും തണ്ടും പേരും പൂക്കളും എല്ലാം ഒരുപോലെ ആരോഗ്യഗുണങ്ങൾ ഉള്ളതിനാൽ തന്നെ എല്ലാ രോഗങ്ങൾക്കും സമൂലം ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ നീരാണ് പലവിധ രോഗങ്ങൾക്കായി കൂടുതലും.

ഉപയോഗിക്കുന്നത്. ഇതിന്റെ നീരിനെ കയ്പ്പു രസമാണ് ഉള്ളതെങ്കിലും ഇത് കഴിച്ചു കഴിയുമ്പോൾ മധുര രസമായി തോന്നുന്നു. ഇത് പ്രധാനമായും കിഡ്നിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചു പോരുന്ന ഒരു ഔഷധസസ്യമാണ്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ കിഡ്നി സ്റ്റോണുകൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള കിഡ്നി സ്റ്റോണുകൾക്കുള്ള ഒരു പ്രതിവിധിയാണ് കല്ലുരുക്കി. ഇത് പലവിധത്തിൽ ഉപയോഗിക്കുന്നത് വഴി നമ്മുടെ കിഡ്നിയിൽ ഉണ്ടാകുന്ന കല്ലിനെ കളയാനും മൂത്ര തടസ്സങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നു.

ഇത്തരത്തിൽ മൂത്രക്കല്ലിനെ നീക്കം ചെയ്യുന്നു എന്നുള്ളതാണ് ഇതിനെ കല്ലുരുക്കി എന്നുള്ള പേര് ഉള്ളത്. നമ്മുടെ ശരീരത്തിൽ ഭക്ഷണങ്ങളിലൂടെ എത്തുന്ന കാൽസ്യവും മറ്റ് മിനറൽസും അടിഞ്ഞുകൂടി ഉണ്ടാകുന്നതാണ് ഈ കിഡ്നി സ്റ്റോൺ. ഇത്തരത്തിൽ കല്ലുരുക്കിയുടെ നീര് എടുത്ത് പാലിൽ മിക്സ് ചെയ്ത് തുടർച്ചയായി കഴിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള കിഡ്നി സ്റ്റോണുകൾ.

പൂർണമായും മറികടക്കുന്നതാണ്. ഇതിന് പുറമെ ത്വക്ക് സംബന്ധമായിട്ടുള്ള രോഗങ്ങൾക്കും ഇത് ഉപയോഗപ്രദമാണ്. ത്വക്കിലുണ്ടാകുന്ന ചൊറിച്ചിലുകൾ ഏതെങ്കിലും ജീവികൾ അരിക്കുന്നത് വഴിയുണ്ടാകുന്ന ചൊറിച്ചിലുകൾ എല്ലാം ഇത് മാറ്റുന്നു. കൂടാതെ വയറു സംബന്ധം ആയിട്ടുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഇത് ഉപയോഗപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *