ജീവിതത്തിൽ ഒരിക്കലും കാൽസ്യത്തിന്റെ അഭാവം ഇല്ലാതിരിക്കാൻ ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കൂ. ഇതാരും കാണാതെ പോകരുതേ.

ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകളും മിനറൽസും ആന്റിഓക്സിഡുകളും ധാരാളമായി തന്നെ ആവശ്യമാണ്. അവയിൽ ഏതെങ്കിലും ഒന്നിന്റെ അഭാവം പലതരത്തിലുള്ള രോഗങ്ങളും പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നു. അത്തരത്തിൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഏറ്റവും അധികം പങ്കുവഹിക്കുന്ന ഒരു ലവണമാണ് കാൽസ്യം. നമ്മുടെ ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടെയും പൂർണ്ണ ആരോഗ്യത്തിനും ബലത്തിനും കാൽസ്യം കൂടിയേ തീരൂ.

ശരീരത്തിൽ കാൽസ്യത്തിന്റെ അഭാവം ഉണ്ടെങ്കിൽ അത് എല്ലുകളുടെ തേയ്മാനത്തിനും എല്ലുകൾ അടിക്കടി പൊട്ടുന്നതിനും കാരണമാകുന്നു. അതുപോലെ തന്നെ ഹൃദയങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും കാൽസ്യം അത്യാവശ്യമായി തന്നെ വേണം. ഹൃദയത്തിന്റെ രക്തോട്ടം സുഖകരം ആക്കുന്നതിനും രക്തസമ്മർദ്ദം നോർമൽ ആക്കുന്നതിനും കാൽസ്യം കൂടിയേ തീരൂ. അതുപോലെ തന്നെ കുട്ടികളിലെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും.

തലച്ചോറിന്റെ പ്രവർത്തനം സുഖകരമായി നടക്കുന്നതിനും കാൽസ്യം അത്യന്താപേക്ഷിതമാണ്. കൂടാതെ സ്കിന്നിന്റെയും മുടിയുടെയും ആരോഗ്യത്തിനുo കാൽസ്യം അത്യാവശ്യമാണ്. അതോടൊപ്പം തന്നെ മസിലുകളുടെ പ്രവർത്തനം യഥാക്രമം നടക്കുന്നതിനും കാൽസ്യം അത്യന്താപേക്ഷിതമാണ്. ഇത്തരത്തിലുള്ള കാൽസ്യം നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. കഴിക്കുന്ന ഭക്ഷണങ്ങൾ ദഹനപ്രക്രിയയ്ക്ക് വിധേയമായതിനു ശേഷം അതിൽ നിന്ന് ലഭ്യമായ കാൽസ്യം ശരീരം ആഗിരണം.

ചെയ്യുകയാണ് ചെയ്യുന്നത്. ഒട്ടുമിക്ക ആളുകളും കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാലും കാൽസ്യം അഭാവം ശരീരത്തിൽ നേരിടുന്നുണ്ടാകാം അവർ പലതരത്തിൽ ആഹാരത്തിലൂടെയും സപ്ലിമെന്റിലൂടെയും കാൽസ്യം എടുക്കുന്നുണ്ടെങ്കിലും ശരീരം അത് ആകിരണം ചെയ്യണമെന്നില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കാൽസ്യം ശരീരം ആകിരണം ചെയ്യണമെങ്കിൽ പലതരത്തിലുള്ള ഹോർമോണുകളും വിറ്റാമിനുകളും മറ്റും ആവശ്യമായി വരുന്നു.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *