നമ്മുടെ ചുറ്റുപാടുകളിൽ വളരെയധികം കാണാൻ കഴിയുന്ന ഒരു പൂവാണ് ചെമ്പരത്തി പൂവ്. ചുവന്ന നിറത്തിൽ കാണുന്ന ഈയൊരു പൂവ് ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഇത് നല്ലൊരു ആന്റിഓക്സൈഡ് തന്നെയാണ്. അതിനാൽ തന്നെ ശരീരം നേരിട്ട് കൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ ശമിപ്പിക്കാൻ ഇതിനെ കഴിയും. പൊതുവേ പനി ചുമ കഫക്കെട്ട് എന്നിവ നീങ്ങാൻ ആയിട്ട് ഇതിന്റെ നീര് കുടിച്ചാൽ മാത്രം മതി.
കൂടാതെ രക്തസമ്മർദ്ദo കുറയ്ക്കുവാനും കൊഴുപ്പിനെ അകറ്റുവാനും ഇതിന്റെ നീരിനെ സാധിക്കും. പൂവ് പോലെ തന്നെ ഇലയും തണ്ടും വേരുമെല്ലാം ഔഷധങ്ങളാൾ നിറഞ്ഞതാണ്. ഒട്ടനവധി ഔഷധ മരുന്നുകളിലും ഇവയുടെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്. കൂടാതെ ഇത് ദാഹശനിയായും നാം ഉപയോഗിക്കാറുണ്ട്. ഇവയ്ക്കെല്ലാം അപ്പുറം നാം മുടി സംരക്ഷണത്തിന്.
ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു സസ്യം കൂടിയാണ് ഇത്. ഇതിന്റെ പൂവ് പോലെ തന്നെ ഇലകളും മുട്ടും എല്ലാം മുടിയുടെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായാണ്. മുടികളിലെ താരൻ മുടികൊഴിച്ചിൽ അകറ്റുവാനും മുടികൾ വളരുവാനും ഇതിന്റെ ഉപയോഗം വളരെ ഫലവത്താണ്. അതിനാൽ തന്നെ ഇന്ന് വിപണികളിൽ നിന്ന് ലഭിക്കുന്ന.
ഒട്ടനവധി ഷാമ്പുകളിലും ഓയിലുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാം. പണ്ടുകാലം മുതലേ ഇലകൾ ഉപയോഗിച്ച് താളിയിട്ട് നമുക്ക് കുളിക്കാറുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു താളിയാണ് ഇതിൽ കാണുന്നത്. ഈ താളിയിലെ പ്രധാന ചേരുവ എന്ന് പറയുന്നത് ചെമ്പരത്തിയുടെ ഇലയും മുട്ടും തന്നെയാണ്. ഇത് രണ്ടും നമ്മുടെ തലയിലെ അഴുക്കുകൾ നീങ്ങുവാനും താരൻ നീങ്ങാനും വളരെ നല്ലതാണ്. തുടർന്ന് വീഡിയോ കാണുക.