കൊളസ്ട്രോൾ ഇനി അലിഞ്ഞു പോകും… രക്തക്കുഴലുകൾ വികസിപ്പിക്കാം… ഇക്കാര്യം ചെയ്താൽ മതി…

ജീവിതശൈലി അസുഖങ്ങളിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചില അസുഖങ്ങളുണ്ട്. ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിലുണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും കൂടുതൽ പേടി തോന്നിപ്പിക്കുന്ന ഒരു പ്രശ്നമാണ് ഹാർട്ടറ്റാക്ക് സ്റ്റോക്ക് തുടങ്ങിയ ബുദ്ധിമുട്ടുകൾ. യാതൊരു പ്രശ്നവുമില്ലാതെ ജോലി ചെയ്തിരുന്നവർക്ക് പെട്ടെന്ന് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്ന അവസ്ഥ പലരിലും കണ്ടിരുന്ന ഒന്നാണ്.

ഇത്തരത്തിലുള്ള ആളുകൾക്ക് ഇത് മാറ്റിയെടുക്കാനുള്ള ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആളുകൾക്ക് ഇതിനെപറ്റി വലിയ രീതികളുടെ പേടി ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ രണ്ടിൽ കൂടുതൽ റിസ്ക് ഫാറ്റഴ്സ് ഉണ്ടെങ്കിൽ ചില മരുന്നുകൾ കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. പലപ്പോഴും ആളുകൾക്ക് ഇത് കഴിക്കാൻ മടിയാണ്. അത്തരക്കാർക്ക് മരുന്നുകൾ ഉപേക്ഷിച്ചുകൊണ്ട് ചെയ്യാവുന്ന ഒന്നല്ല.

മരുന്ന് ഉപയോഗിച്ചുകൊണ്ട് തന്നെ ചെയ്യാവുന്ന ഹെൽത്ത് ഡ്രിങ്ക് മാത്രമല്ല അല്ലാത്ത ആളുകൾക്കും റിസ്ക് ഇല്ലെങ്കിൽ പോലും സുരക്ഷിതമായി എടുക്കാവുന്ന ഒരു പാനീയമാണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല അലോപ്പതി മരുന്നുകളും കെമിക്കലുകൾ മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന വയല. പല ഔഷധസസ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. അത്തരത്തിൽ ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പാനീയം എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിന് പ്രധാനമായും ആവശ്യമുള്ളത് ചീര ആണ്. രക്തത്തിന്റെ നിറം ഉണ്ടാകുന്ന ചുവന്ന ചീര. ഇതുകൂടാതെ ആവശ്യമുള്ളത് മാതര നാരങ്ങയുടെ കുരു മാത്രമായി വേർതിരിച്ചെടുത്തിട്ടുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബീറ്റ്റൂട്ട് ആണ്. ഇതുമൂന്നും രക്തത്തിന്റെ നിറമുള്ളത് കൊണ്ട് തന്നെ രക്തം ശുദ്ധീകരിക്കാനും. ബ്ലോക്കുകൾ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *